"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ നാടിനെ കിടുക്കിയ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= നാടിനെ കിടുക്കിയ കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കരുതൽ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



21:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

എന്താണ് കൊറോണ എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയാം വൈറസ് കൊടും വൈറസ്. നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ വൈറസ് ബാധയാണ് കൊറോണ. നമുക്ക് ഈ വൈറസിനെ തുരത്താൻകഴിയുമോ? ഇപ്പോൾ തന്നെ ഈ മഹാമാരി രണ്ടു ലക്ഷം കഴിഞ്ഞു. ഇനി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ നോക്കാം .

1. കൈകൾ ഇടക്കിടെ സോപ്പ്ഉപയോഗിച്ച് കഴുകുക.

2. കൈകൾ കൊണ്ട് മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്.

3. ലോക്ക് ഡൌൺ ലംഘിക്കാതെ ഇരിക്കുക .

4. അനാവശ്യ യാത്രകൾ ഒഴിവാക്കുക

5. മാസ്ക്, സാനിട്ടേഴ്സ് ഉപയോഗിക്കുക

നമ്മുടെ കേരളത്തിൽ ഈ വൈറസ് ബാധ അധികമില്ല. പക്ഷേ വരാൻ സാധ്യതയുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങളും അനുസരിക്കണം. നമുക്ക് ഒന്നായി നിൽക്കാം. കൊറോണയെ തുരത്താൻ നാം നന്നായി ജാഗ്രത പാലിക്ക… നമ്മുടെ കേരളത്തിൽ ഈ വൈറസ് ബാധ അധികമില്ല. പക്ഷേ വരാൻ സാധ്യതയുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങളും അനുസരിക്കണം. നമുക്ക് ഒന്നായി നിൽക്കാം. കൊറോണയെ തുരത്താൻ നാം നന്നായി ജാഗ്രത പാലിക്കണം. കൊറോണ ലക്ഷണങ്ങൾ ബാധിച്ചവരും ആയി ഇടപെടരുത്. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരുമായും ഇടപഴകരുത്. ചുമയോ തൊണ്ടവേദനയോഉള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം. നമുക്ക് ഈ വൈറസിനെ ചെറുത്തു നിർത്താൻ കഴിയുമെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകാം." പേടിയല്ല വേണ്ടത് ജാഗ്രതയാണ്". നിർത്തൂ അനാവശ്യ യാത്രകൾ. "നിർത്തു അനാവശ്യ യാത്രകൾ"

രുദ്ര.ജി
8C വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം