"ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/അതിജീവിക്കും കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ കോഡ്= 44356
| സ്കൂൾ കോഡ്= 44356
| ഉപജില്ല=      കാട്ടാക്കട
| ഉപജില്ല=      കാട്ടാക്കട
| ജില്ല=  തിപുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| തരം=  കവിത
| color=      3
| color=      3
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}
{{Verified1|name=Sathish.ss|തരം=കവിത}}

21:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കും കേരളം

എന്റെ നാട് കേരളം
സമത്വസുന്ദര കേരളം
നിപ്പ എന്ന വ്യാധി വന്നു
നമ്മുടെ നാടിനെ തളർത്തിടാൻ
തടുത്തു നിർത്തി കേരളം
പ്രളയമെന്നൊരു രാക്ഷസ്സൻ
തകർത്തെറിഞ്ഞു കേരളത്തെ
ഒന്നിച്ചു നിന്നു കേരളം
വീണ്ടും വന്നു മഹാമാരി
ഭീകരനായൊരു കൊറോണ
നമ്മുടെ നാടിനെ തളർത്തിടാൻ
അതിനെയും നമ്മൾ അതിജീവിക്കും
നമ്മുടെ സ്വന്തം കേരളം

കൃഷ്ണാഞ്ജൻ
2A ഗവ യു പി എസ് റസൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത