"സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 5 }} <center> <poem> ശുചിത്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 5
| color= 5
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:18, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

ശുചിത്വം തന്നെ ആകട്ടെ
നമ്മുടെ ലക്ഷ്യം കൂട്ടുകാരെ
ശുചിത്വമില്ല വീട്ടിൽ
രോഗാണുക്കൾ കയറി കൂടും
രോഗികൾ ആകും നാമെല്ലാം
കോളറ വരും കൊറോണ വരും
വരിവരിയായി വന്നീടും

ജിനു
4 C സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത