"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/മനുഷ്യനിലെ മരുന്നിനെ തിരിച്ചറിയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനിലെ മരുന്നിനെ തിരിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
എല്ലാവരിലും വേണ്ട ഒന്നാണ് രോഗപ്രതിരോധശേഷി. എന്നാൽ ആർക്കും ഇല്ലാത്തതും അതുതന്നെയാണ്. ഓരോ മനുഷ്യന്റെയും ശരീരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഓരോ ദിവസം തോറും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകം ഇപ്പോൾ ഒരു വൈറസിന്റെ കൈപ്പിടിയിൽ ഒതുങ്ങി ജീവിക്കുകയാണ്. അതുകൊണ്ട്തന്നെ ദിവസം തോറും ലോകം ഭയത്തിന്റെ | എല്ലാവരിലും വേണ്ട ഒന്നാണ് രോഗപ്രതിരോധശേഷി. എന്നാൽ ആർക്കും ഇല്ലാത്തതും അതുതന്നെയാണ്. ഓരോ മനുഷ്യന്റെയും ശരീരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഓരോ ദിവസം തോറും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകം ഇപ്പോൾ ഒരു വൈറസിന്റെ കൈപ്പിടിയിൽ ഒതുങ്ങി ജീവിക്കുകയാണ്. അതുകൊണ്ട്തന്നെ ദിവസം തോറും ലോകം ഭയത്തിന്റെ മുൾമുനയിലാണ് നിൽക്കുന്നത്. ഇത്തരം രോഗങ്ങൾ പടരുന്നതിന് കാരണം മനുഷ്യർ തന്നെയാണ്. മനുഷ്യരുടെ ക്രമരഹിതമായ ആഹാരരീതി, നന്നായി വേവിക്കാതെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്, വൃത്തിഹീനമായ നടപ്പ് എന്നിവയാണ് പ്രധാനമായും അസുഖങ്ങൾ പിടിപെടാനുള്ള കാരണം. ശാസ്ത്രസാങ്കേതിക വിദ്യയിലൂടെ വൈറസിനെ താൽക്കാലികമായി നമ്മുക്ക് നശിപ്പിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അതിനെ പൂർണ്ണമായും നശിപ്പിക്കാനുള്ള വഴിയാണ് കണ്ടത്തേണ്ടത്. രോഗം വന്നതിന് ശേഷമല്ല തയ്യാറെടുക്കേണ്ടത് സ്വാഭാവികമായ രോഗപ്രതിരോധശേഷി വീണ്ടെടുക്കുക എന്നതിലാണ് കാര്യം. | ||
രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് സ്വന്തം ശരീരത്തിൽ തന്നെ ഉല്പാദിപ്പിക്കണം. അതിന് ആദ്യം നമുക്ക് വേണ്ട പച്ചക്കറികൾ നാം തന്നെ കൃഷി ചെയ്യണം. വിഷരഹിതമായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി ശരീരത്തിൽ ഉണ്ടാക്കാൻ സഹായകമാണ്. | രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് സ്വന്തം ശരീരത്തിൽ തന്നെ ഉല്പാദിപ്പിക്കണം. അതിന് ആദ്യം നമുക്ക് വേണ്ട പച്ചക്കറികൾ നാം തന്നെ കൃഷി ചെയ്യണം. വിഷരഹിതമായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി ശരീരത്തിൽ ഉണ്ടാക്കാൻ സഹായകമാണ്. | ||
വരും തലമുറയുടെ അടിത്തറയെ വലിച്ചു കീറുന്നത് നിർത്തണം. ഇനിയുള്ള തലമുറയ്‌ക്കെങ്കിലും ഏതു രോഗത്തെയും തടയാനുള്ള ശക്തി നാം ഉണ്ടാക്കികൊടുക്കണം. അതിനാണ് ഓരോരുത്തരും പ്രയത്‌നിക്കേണ്ടത്. | വരും തലമുറയുടെ അടിത്തറയെ വലിച്ചു കീറുന്നത് നിർത്തണം. ഇനിയുള്ള തലമുറയ്‌ക്കെങ്കിലും ഏതു രോഗത്തെയും തടയാനുള്ള ശക്തി നാം ഉണ്ടാക്കികൊടുക്കണം. അതിനാണ് ഓരോരുത്തരും പ്രയത്‌നിക്കേണ്ടത്. | ||
വരി 20: | വരി 20: | ||
| color=2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriya| തരം= ലേഖനം}} |
21:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യനിലെ മരുന്നിനെ തിരിച്ചറിയൂ
എല്ലാവരിലും വേണ്ട ഒന്നാണ് രോഗപ്രതിരോധശേഷി. എന്നാൽ ആർക്കും ഇല്ലാത്തതും അതുതന്നെയാണ്. ഓരോ മനുഷ്യന്റെയും ശരീരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഓരോ ദിവസം തോറും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകം ഇപ്പോൾ ഒരു വൈറസിന്റെ കൈപ്പിടിയിൽ ഒതുങ്ങി ജീവിക്കുകയാണ്. അതുകൊണ്ട്തന്നെ ദിവസം തോറും ലോകം ഭയത്തിന്റെ മുൾമുനയിലാണ് നിൽക്കുന്നത്. ഇത്തരം രോഗങ്ങൾ പടരുന്നതിന് കാരണം മനുഷ്യർ തന്നെയാണ്. മനുഷ്യരുടെ ക്രമരഹിതമായ ആഹാരരീതി, നന്നായി വേവിക്കാതെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്, വൃത്തിഹീനമായ നടപ്പ് എന്നിവയാണ് പ്രധാനമായും അസുഖങ്ങൾ പിടിപെടാനുള്ള കാരണം. ശാസ്ത്രസാങ്കേതിക വിദ്യയിലൂടെ വൈറസിനെ താൽക്കാലികമായി നമ്മുക്ക് നശിപ്പിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അതിനെ പൂർണ്ണമായും നശിപ്പിക്കാനുള്ള വഴിയാണ് കണ്ടത്തേണ്ടത്. രോഗം വന്നതിന് ശേഷമല്ല തയ്യാറെടുക്കേണ്ടത് സ്വാഭാവികമായ രോഗപ്രതിരോധശേഷി വീണ്ടെടുക്കുക എന്നതിലാണ് കാര്യം. രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് സ്വന്തം ശരീരത്തിൽ തന്നെ ഉല്പാദിപ്പിക്കണം. അതിന് ആദ്യം നമുക്ക് വേണ്ട പച്ചക്കറികൾ നാം തന്നെ കൃഷി ചെയ്യണം. വിഷരഹിതമായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി ശരീരത്തിൽ ഉണ്ടാക്കാൻ സഹായകമാണ്. വരും തലമുറയുടെ അടിത്തറയെ വലിച്ചു കീറുന്നത് നിർത്തണം. ഇനിയുള്ള തലമുറയ്‌ക്കെങ്കിലും ഏതു രോഗത്തെയും തടയാനുള്ള ശക്തി നാം ഉണ്ടാക്കികൊടുക്കണം. അതിനാണ് ഓരോരുത്തരും പ്രയത്‌നിക്കേണ്ടത്.
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണുർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം