"സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം/അക്ഷരവൃക്ഷം/അനുഭവിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുഭവിക്കുക <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= മർയം ഫർഹത്ത് . എം.
| പേര്= മർയം ഫർഹത്ത് . എം.
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 3 ബി
| സ്കൂൾ കോഡ്= 32320
| ഉപജില്ല=കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
{{Verified1|name= Asokank| തരം=  കവിത  }}
{{Verified1|name= Asokank| തരം=  കവിത  }}

21:11, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവിക്കുക

പാതവക്കിൽ പൂക്കൾ വിരിയുമായിരുന്നെന്നോ
ഞാനറിഞ്ഞിട്ടേയില്ലല്ലോ
പറവയും പക്ഷിയും തേനുണ്ണാനെത്തിയിരുന്നെന്നോ
ഞാൻ കണ്ടിട്ടേയില്ലയോ
നിങ്ങൾ കള്ളം പറയുന്നു
ഞാൻ കണ്ടതിത്രമാത്രം
അഴുകിയ പച്ചക്കറി, ചത്തമൃഗം
പിന്നെ
പേരറിയാത്ത മാലിന്യകൂമ്പാരം
പള്ളിക്കൂടത്തിലേക്ക് പോകുമ്പോൾ
മൂക്കുപൊത്തി, വായപൊത്തി ഞങ്ങളിരിക്കും
തെരുവുനായകൾ സുഭിക്ഷമായി ഭക്ഷിക്കും
വഴിപോക്കനെ പിണക്കും
ഇത് നീയും ഞാനും ചേർന്ന്
തീർത്ത വിധിയാണ്
അനുഭവിക്കുക, അനുഭവിക്കുക
 

മർയം ഫർഹത്ത് . എം.
3 ബി സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത