"ഗവ.എച്ച് .എസ്.എസ്.പാലയാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem> പടരുന്നു കാട്ടു തീ പോൽ രോഗങ്ങൾ  
<center> <poem> പടരുന്നു കാട്ടു തീ പോൽ രോഗങ്ങൾ  
സമയമില്ല മനുഷ്യർക്ക് തിരിഞ്ഞ നോക്കാൻ
സമയമില്ല മനുഷ്യർക്ക് തിരിഞ്ഞ് നോക്കാൻ
ചിരിച്ചു കാട്ടും രോഗങ്ങൾ
ചിരിച്ചു കാട്ടും രോഗങ്ങൾ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ

21:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 പടരുന്നു കാട്ടു തീ പോൽ രോഗങ്ങൾ
സമയമില്ല മനുഷ്യർക്ക് തിരിഞ്ഞ് നോക്കാൻ
ചിരിച്ചു കാട്ടും രോഗങ്ങൾ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ
വിപണിയിൽ ശുചിത്വമായി വന്നപ്പോൾ
ഒന്നു നിന്നെ
തൊട്ടു വെള്ളത്തിൽ ഉരസുമ്പോൾ
പതയായി ഉയർന്നു നീയെൻ മുന്നിൽ
ഇന്നീ തിരക്കിനിടയിൽ
അന്നത്തിനു മുന്നിലിരുന്ന
എൻ കരങ്ങൾ മറന്നു നിന്നെ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ

അനാമിക എ
9 എ ഗവ.എച്ച്.എസ്.എസ്.പാലയാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത