"സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]


{{BoxTop1
| തലക്കെട്ട്= പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പ്രകൃതി  തന്നമ്മയെ  ഞാനോർക്കുന്നു
താരും  തളിരും  കായ്കനികളും
നീരും മണ്ണും  വിതാനവും
കാരുണ്യവാനാം ദൈവത്തെയും
നശിപ്പിച്ചു  ഞാനതിനെ
എന്നാർത്തിപൂണ്ട  കരങ്ങൾ
കൊന്നു  ജീവനെപ്പോലെയും
നിലവിളികളെങ്ങും കാഹളധ്വനിപോലെ
നിശബ്ദമാം ഈ  ഭൂമിയിൽ
ഞാനാസ്വദിക്കേണം  സ്നേഹമായ്
അവളില്ല  ഞാനുമില്ലൂഴിയൽ
വേണ്ട  വികസനമതൊന്നും
കർഷകരാം അന്നദാതാക്കളെ
നമിച്ചിടാം  പ്രാർത്ഥിച്ചിടാമവർക്കായ്
ഒത്തൊരുമയോടെ ഏർപ്പെടാം
കാർഷികവൃത്തിയിൽ  നല്ല നാളേക്കായ് .
</poem> </center>
{{BoxBottom1
| പേര്= അനുഗ്രഹ
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻ് റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് .        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42330
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


പ്രകൃതി തന്നമ്മയെ ഞാനോർക്കുന്നു
താരും തളിരും കായ്കനികളും
നീരും മണ്ണും വിതാനവും
കാരുണ്യവാനാം ദൈവത്തെയും

നശിപ്പിച്ചു ഞാനതിനെ
എന്നാർത്തിപൂണ്ട കരങ്ങൾ
കൊന്നു ജീവനെപ്പോലെയും
നിലവിളികളെങ്ങും കാഹളധ്വനിപോലെ

നിശബ്ദമാം ഈ ഭൂമിയിൽ
ഞാനാസ്വദിക്കേണം സ്നേഹമായ്
അവളില്ല ഞാനുമില്ലൂഴിയൽ
വേണ്ട വികസനമതൊന്നും

കർഷകരാം അന്നദാതാക്കളെ
നമിച്ചിടാം പ്രാർത്ഥിച്ചിടാമവർക്കായ്
ഒത്തൊരുമയോടെ ഏർപ്പെടാം
കാർഷികവൃത്തിയിൽ നല്ല നാളേക്കായ് .

 

അനുഗ്രഹ
3A സെൻ് റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് .
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത