"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/കോവിഡ്-19 പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ് | | തലക്കെട്ട്= കോവിഡ് 19 - പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> | ||
ലോകം കോവിഡ് 1 9 എന്ന മഹാമാരിയുടെ പിടിയിൽ ആണ് .ഇതിനെ പിടിച്ചുനിർത്താൻ ലോകത്ത് ഒരു മരുന്ന് കണ്ടെത്താൻ ആയിട്ടില്ല .ലോകത്ത് അനുദിനം രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ് .രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസൊലേഷൻ ചെയ്യുകയാണ് .ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നാണ് ആരോഗ്യലോകം പറയുന്നത് .ആരോഗ്യവകുപ്പും വിദഗ്ധരും പറയുന്ന നിർദേശങ്ങൾ പാലിച്ചാൽ കൊറോണയെ നമുക്ക് നേരിടാൻ ആകും .<< | ലോകം കോവിഡ് 1 9 എന്ന മഹാമാരിയുടെ പിടിയിൽ ആണ് .ഇതിനെ പിടിച്ചുനിർത്താൻ ലോകത്ത് ഒരു മരുന്ന് കണ്ടെത്താൻ ആയിട്ടില്ല .ലോകത്ത് അനുദിനം രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ് .രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസൊലേഷൻ ചെയ്യുകയാണ് .ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നാണ് ആരോഗ്യലോകം പറയുന്നത് .ആരോഗ്യവകുപ്പും വിദഗ്ധരും പറയുന്ന നിർദേശങ്ങൾ പാലിച്ചാൽ കൊറോണയെ നമുക്ക് നേരിടാൻ ആകും . | ||
നിർദേശങ്ങൾ പാലിക്കുക | </p> | ||
സാമൂഹിക അകലം പാലിക്കുക ,സോപ്പ് സാനിറ്റൈസർ ഉപയോഗിച്ചു കൈകഴുകുക ,മാസ്ക് ഉപയോഗിക്കുക ,അനാവശ്യ യാത്രകൾ ഒഴിവാക്കുക .രോഗമുള്ള ആളിനോട് നേരിട്ട് ഇടപെടാതെ ഇരിക്കുക .ഹസ്തദാനം ഒഴിവാക്കുക .<< | <p> | ||
നിർദേശങ്ങൾ പാലിക്കുക,സാമൂഹിക അകലം പാലിക്കുക ,സോപ്പ് സാനിറ്റൈസർ ഉപയോഗിച്ചു കൈകഴുകുക ,മാസ്ക് ഉപയോഗിക്കുക ,അനാവശ്യ യാത്രകൾ ഒഴിവാക്കുക .രോഗമുള്ള ആളിനോട് നേരിട്ട് ഇടപെടാതെ ഇരിക്കുക .ഹസ്തദാനം ഒഴിവാക്കുക . | |||
</p> | |||
<p> | |||
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 1 4 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കും .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ പനിയും ചുമയും ജലദോഷം തുടങ്ങിയവ ഉണ്ടാകും. | കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 1 4 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കും .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ പനിയും ചുമയും ജലദോഷം തുടങ്ങിയവ ഉണ്ടാകും. | ||
2 0 18 ലെ മഹാപ്രളയവും 2 0 1 9 ലെ പ്രകൃതി ദുരന്തവും ഒത്തിരി ദുരിതങ്ങൾ സമ്മാനിച്ചവയാണ് .നാം ഒറ്റകെട്ടായി നിന്ന് നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ ഇതും നമുക്ക് അതിജീവിക്കാൻ കഴിയും .കൊറോണയെ ഈ ലോകത്തുനിന്നും പറഞ്ഞുവിടാൻ നമുക്കാവും.നമ്മുടെ ജീവൻ നമുക്ക് അവകാശപ്പെട്ടത് പോലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമ കൂടിയാണ് .അതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കാം ..നിർദേശങ്ങൾ പാലിക്കാം ..കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ജാഗ്രതയോടെ മനസുകൊണ്ട് നമുക്കും അണിചേരാം ... | 2 0 18 ലെ മഹാപ്രളയവും 2 0 1 9 ലെ പ്രകൃതി ദുരന്തവും ഒത്തിരി ദുരിതങ്ങൾ സമ്മാനിച്ചവയാണ് .നാം ഒറ്റകെട്ടായി നിന്ന് നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ ഇതും നമുക്ക് അതിജീവിക്കാൻ കഴിയും .കൊറോണയെ ഈ ലോകത്തുനിന്നും പറഞ്ഞുവിടാൻ നമുക്കാവും.നമ്മുടെ ജീവൻ നമുക്ക് അവകാശപ്പെട്ടത് പോലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമ കൂടിയാണ് .അതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കാം ..നിർദേശങ്ങൾ പാലിക്കാം ..കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ജാഗ്രതയോടെ മനസുകൊണ്ട് നമുക്കും അണിചേരാം ... | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നന്ദന കെ എസ് | | പേര്= നന്ദന കെ എസ് | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ._എച്ച്.എസ്.എസ്._ആന്റ്_വി.എച്ച്.എസ്.എസ്._കടമക്കുടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26079 | | സ്കൂൾ കോഡ്= 26079 | ||
| ഉപജില്ല= എറണാകുളം | | ഉപജില്ല= എറണാകുളം |
20:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 - പ്രതിരോധം
ലോകം കോവിഡ് 1 9 എന്ന മഹാമാരിയുടെ പിടിയിൽ ആണ് .ഇതിനെ പിടിച്ചുനിർത്താൻ ലോകത്ത് ഒരു മരുന്ന് കണ്ടെത്താൻ ആയിട്ടില്ല .ലോകത്ത് അനുദിനം രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ് .രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസൊലേഷൻ ചെയ്യുകയാണ് .ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നാണ് ആരോഗ്യലോകം പറയുന്നത് .ആരോഗ്യവകുപ്പും വിദഗ്ധരും പറയുന്ന നിർദേശങ്ങൾ പാലിച്ചാൽ കൊറോണയെ നമുക്ക് നേരിടാൻ ആകും . നിർദേശങ്ങൾ പാലിക്കുക,സാമൂഹിക അകലം പാലിക്കുക ,സോപ്പ് സാനിറ്റൈസർ ഉപയോഗിച്ചു കൈകഴുകുക ,മാസ്ക് ഉപയോഗിക്കുക ,അനാവശ്യ യാത്രകൾ ഒഴിവാക്കുക .രോഗമുള്ള ആളിനോട് നേരിട്ട് ഇടപെടാതെ ഇരിക്കുക .ഹസ്തദാനം ഒഴിവാക്കുക . കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 1 4 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കും .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ പനിയും ചുമയും ജലദോഷം തുടങ്ങിയവ ഉണ്ടാകും. 2 0 18 ലെ മഹാപ്രളയവും 2 0 1 9 ലെ പ്രകൃതി ദുരന്തവും ഒത്തിരി ദുരിതങ്ങൾ സമ്മാനിച്ചവയാണ് .നാം ഒറ്റകെട്ടായി നിന്ന് നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ ഇതും നമുക്ക് അതിജീവിക്കാൻ കഴിയും .കൊറോണയെ ഈ ലോകത്തുനിന്നും പറഞ്ഞുവിടാൻ നമുക്കാവും.നമ്മുടെ ജീവൻ നമുക്ക് അവകാശപ്പെട്ടത് പോലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമ കൂടിയാണ് .അതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കാം ..നിർദേശങ്ങൾ പാലിക്കാം ..കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ജാഗ്രതയോടെ മനസുകൊണ്ട് നമുക്കും അണിചേരാം ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം