"എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
<googlemap version="0.9" lat="10.164843" lon="76.395632" zoom="18" width="500"> | |||
10.164062, 76.396313 | |||
MGM HSS NAYATHODE | |||
</googlemap> |
19:00, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട് | |
---|---|
വിലാസം | |
എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
08-02-2010 | Aluva |
ആമുഖം
1908ല്‍ ഒരു കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വര്‍ഷങ്ങളില്‍ ഗ്രാന്‍റ് എലിമെന്‍ററിസ്ക്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.1952ല്‍ അപ്പര്‍പ്രൈമറിസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1979ല്‍ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടതോടൊപ്പം സര്‍ക്കാര്‍ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയി ഉയര്‍ത്തി.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങള്‍. സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
മഹാകവി. ജി .ശങ്കരക്കുറുപ്പ് ശ്രീ . രാമചന്‍ന്ദ്രന്‍ മാസ്റ്റര്‍ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി ശ്രീ വി . കെ. ശിവശങ്കരന്‍ മാസ്റ്റര്‍ - പ്രൊഫ ശ്രീ കുമാരന്‍ മാസ്റ്റര്‍ - എഴുത്തുകാരന്‍ ശ്രീ ഷിയോപോള്‍ - മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ പ്രഹ്ളാദന്‍ - ആര്‍ട്ടിസ്റ്റ് ശ്രീ ബാബുദാസ് മാസ്റ്റര്‍ - എഴുത്തുകാരന്‍ , പ്രൊഫ
മറ്റു പ്രവര്‍ത്തനങ്ങള്‍
പ്രധാന അധ്യാപകര്‍
1.ശ്രീ. ഭദ്രന്‍ 2.ശ്രീമതി.കെ.സരസ്വതി 3.ശ്രീമതി.ബി. സകസ്വതിയമ്മ 4.ശ്രീ.ആഗ്നസ് 5.ശ്രീ.പി.എക്സ്.സേവ്യര്‍ 6.ശ്രീമതി.ശുഭ 7.ശ്രീമതി.കെ.ജെ.ജെസി 8.ശ്രീമതി.റോസമ്മ.ജെ 9.ശ്രീമതി.വി.കെ.തങ്കമ്മ
വര്‍ഗ്ഗം: സ്കൂള്‍
മേല്‍വിലാസം
<googlemap version="0.9" lat="10.164843" lon="76.395632" zoom="18" width="500"> 10.164062, 76.396313 MGM HSS NAYATHODE </googlemap>