"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ അത്ഭുതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

19:39, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ അത്ഭുതങ്ങൾ
പ്രകൃതിയുടെ അത്ഭുതങ്ങൾ
            പ്രകൃതി എന്നത് ഒരു അത്ഭുതമാണ്. മനുഷ്യൻ കാണുന്നതിലും ചിന്തിക്കുന്നതിലും അപ്പുറത്താണ് അത്. പ്രകൃതി  എന്ന തറവാട്ടിൽ പലതരത്തിലുള്ള  പക്ഷികളും , മൃഗങ്ങളും ചെടികളും, വൃക്ഷങ്ങളും, അരുവികളും എല്ലാം  ഉണ്ട്  .  ഈ  തറവാട്ടിലെ ഒരു അംഗം മാത്രമാണ് മനുഷ്യൻ. 
         കുയിലിനു ഈ പ്രകൃതി കൊടുത്തിരിക്കുന്ന  ഒരു  സ്വഭാവം  ഒരു മടിച്ചിയുടേതാണ് . കാക്കയുടെ കൂട്ടിൽ മുട്ട ഇടുന്ന മടിച്ചി. എന്നാൽ കുയിലിന്റെ ഈണം കേൾക്കുമ്പോൾ മടിച്ചിയെ മറന്നു പാട്ടുകാരിയെ സ്വീകരിക്കുന്നു. അതുപോലെ എല്ലാവർക്കും മനുഷ്യനും പ്രകൃതി ഒരോ കഴിവ് നൽകിയിട്ടുണ്ട് അതു നമ്മൾ മനസിലാക്കണം. 
            ഈ പ്രകൃതിയിലെ എല്ലാത്തിനും മാറ്റം അനിവാര്യം ആണ്. കോവക്ക പച്ച നിറത്തിലാണ്. കുറച്ചു നാൾ കഴിയുമ്പോൾ മുളക് പോലെ ചുമപ്പ് നിറത്തിൽ ആകുന്നു. ഒരു പച്ചക്കറി അല്ല വിത്താണ് നമ്മൾ നടുന്നത് അതു വളർന്നു പച്ചക്കറി നമുക്ക് നൽകുന്നു. ഇതെല്ലാം പ്രകൃതിയുടെ അത്ഭുതമാണ്....... 
രേഷ്മ റോയി
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം