"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/തുഷാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഒരു  പരിസ്ഥിതി  കവിത
        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്തേ  തിരിക്കുന്നു  പിന്തിരിഞ്ഞോടുന്നു
യുദ്ധ  തന്ത്രത്തിൽ  നിന്റെ
പക്ഷക്കാർ  പരാജയപ്പെട്ടുവോ
തേരും  കുതിരയും  കാലാൾപടകളും
ആകാശമൊക്കെ  മറക്കും    വിമാനവും
സ്വർണനാണയങ്ങൾ  എറിഞ്ഞു  നീ
നേടിയ  വർണം  വിതറും  സുവർണകിരീടവും
ഒക്കെയും  വാരിയെറിഞ്ഞു  നീ  എങ്ങോട്ട്
നഗ്നനായി  ഓടുന്ന  ഇന്നെന്റെ  സോദരാ


എങ്ങോട്ടും  പോകാൻ  അഭയ തുരുത്തുകൾ
എല്ലാം  ഇടിച്ചും നിരപ്പാക്കിയില്ലയോ
ഓടുന്ന  പാതയിൽ എല്ലാം  നീ  തന്നെ
കാരമുള്ളിട്ടു  കനപ്പിച്ചതല്ലയോ
കാളകൂടത്തിൽ  വിഷം  വിതച്ചന്ന് നീ
നാടും നഗരവും  വെട്ടിപിടിച്ചനാൾ
ആരോരുമില്ലാതെ  കാട്ടിൽകിടന്നൊരു
പാരിജാതത്തിൻ  പുഴു  തിന്ന  കൊമ്പു  ഞാൻ.
എങ്കിലും  എന്റെ തളിരിലെ  തണ്ടിനാൽ
നിന്റെ  വിയർപ്പിനെ  തെല്ലൊന്നു  മാറ്റിടാം
പങ്കില  മാകാഹരിത  പത്രങ്ങളാൽ
നിന്റെ  വിശപ്പിനെ  മെല്ലെയക റ്റീടാം
തെറ്റ്  തിരുത്തി തിരിച്ചു  വന്നീടുക
പെറ്റമ്മയെ  പോൽ  പ്രകൃതി യെ  കാണുക
കണ്ണുനീർ  കൊണ്ട്‌ കടങ്ങൾ  നീ വീട്ടുക
മണ്ണിനെ  പ്രാണേശ്വരി യാക്കി  മാറ്റുക
തെറ്റ്‌  തിരുത്തി  തിരിച്ചു  വന്നീടുക
പെറ്റമ്മയെ  പോൽ പ്രകൃതി യെ  കാണുക
കണ്ണുനീർ  കൊണ്ട്‌  കടങ്ങൾ  നീ  വീട്ടുക
മണ്ണിനെ  പ്രാണേശ്വരി യാക്കി  മാറ്റുക
</poem></center>
{{BoxBottom1
| പേര്= പ്രജ്വൽ N. P
| ക്ലാസ്സ്= 8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.എസ്. മാറഞ്ചേരി,മലപ്പുറം,പൊന്നാനി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19054
| ഉപജില്ല= പൊന്നാനി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Mohammedrafi}}

19:37, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം