"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മിന്നുവും ചേച്ചിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മിന്നുവും ചേച്ചിയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കഥ }}

19:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിന്നുവും ചേച്ചിയും

അവധിക്കാലമായതോടെ മിന്നുവിന് വളരെ സന്തോഷമായി. " കിട്ടു... മിട്ടു... ഗംഭൂ... ഓടി വാ നമുക്ക് കളിക്കാം". മൂവാണ്ടൻ മാവിൻ ചോട്ടിലിരുന്ന് അവർ കളിക്കാൻ തുടങ്ങി. കളിയുടെ ഇടയിൽ വിശപ്പും ദാഹവും അവർ അറിഞ്ഞില്ല. ഉച്ചയായപ്പോൾ അമ്മ വിളിച്ചു, "മിന്നൂ... ഓടി വാ ചോറ് ഉണ്ണാൻ സമയമായി ". അവൾ ഓടി വന്ന് കൈ കഴുകാതെ ചോറുണ്ണാൻ തുടങ്ങി. അപ്പോഴാണ് മിനിചേച്ചി വന്നത്. " ഞാൻ കൈ കഴുകിയിട്ടു വരാം നീ കൈ കഴുകിയോ "ചേച്ചി ചോദിച്ചു ." ആഹാരം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കണം അല്ലങ്കിൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗങ്ങൾ ഉണ്ടാകും. ടീച്ചർ പറഞ്ഞ് തന്നിട്ടുണ്ട് " ചേച്ചി പറഞ്ഞു. മിന്നു ഓടി പോയി കൈകഴുകി. ചേച്ചി അവൾക്ക് ഒര് ഉമ്മ കൊടുത്തു. രണ്ട് പേരും ഒരുമിച്ച് കഴിച്ചു. സന്തോഷത്തോടെ കളിക്കാൻ പോയി.

സ്വപ്ന എ എസ്
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ