"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പുഴയൊഴുകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴയൊഴുകുന്നു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

19:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴയൊഴുകുന്നു

മരതകക്കുന്നിലെ പാല പൂത്തു
മണവും കൊണ്ടാതിരാ കാറ്റു വന്നു.
കാറ്റിന്റെ കൈകളിൽ വള കിലുങ്ങി
കിലുകിലം കിലുകിലം വള കിലുങ്ങി.

കിളിമൊഴിപ്പാട്ടിന്റെ ശീലുണർന്നു -
ശിലകളിൽ മുട്ടി പുഴ ചിരിച്ചു
ചിരി കേട്ടു താമരപ്പൂ ചിരിച്ചു
പൂമണം പിന്നെയും പെയ്തിറങ്ങി.

പുഴ മുറിച്ചതിരാവിൽ വഞ്ചി വന്നു
പുതിയ പ്രഭാതത്തെ കൊണ്ടുവന്നു.
പിന്നെയും പിന്നെയും പുഴ ചിരിച്ചു
പുഴയൊരു പുണ്യമായൊഴുകീടുന്നു.

 

സിദ്ധാർഥ്‌ എസ്
STD 6 എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത