"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
പരിസ്ഥിതി സംസാരക്ഷണത്തിന്റെ ആവശ്യകത അനിവാര്യമായ ഒരു കാലഘട്ടം ആണ് ഇത്. പ്രകൃതിയിൽ എല്ലാ ജന്തുക്കൾക്കും തുല്യ പ്രാധാന്യം തന്നെയാണ്. എന്നാൽ മനുഷ്യന്റെ കടന്നു കയറ്റം കൂടി വരുകയാണ്. പ്രകൃതിയുടെ വരദാനമായ മരങ്ങളെ വെട്ടിനശിപ്പിക്കുകയും , വനങ്ങൾ നശിപ്പിക്കുകയും , വയലുകൾ നികത്തി ഫ്ലാറ്റുകൾ നിർമ്മിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യർ ബോധവാൻമാർ ആവേണ്ടതുണ്ട് . | |||
റഫ്രിജറേറ്റർ പോലുള്ളവയുടെ ഉപയോഗം കുറക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ഇവയിൽ നിന്ന് പുറത്ത് വരുന്ന ക്ലോറോ ഫ്ലൂറോ കാര്ബണുകൾ ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്നു. അപ്പോൾ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ എത്തുന്നു. ഇത് മനുഷ്യനെ തന്നെ വളരെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ വൃക്ഷങ്ങളുടെ കുറവ് ആഗോളതാപനത്തിനു കാരണമാകുന്നു. അതിനാൽ മരങ്ങൾ വച്ചു പിടിപ്പിച്ചാൽ മഴ ലഭിക്കുന്നതിലൂടെ ആഗോളതാപനത്തിന്റെ അളവ് കുറക്കാവുന്നതാണ്. ഫാക്ടറിയിൽ നിന്നുള്ള പുകയും വാഹനങ്ങളിൽ നിന്നുള്ള പുകയും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുകയും അമ്ലമഴക്ക് ഇടയാവുകയും ചെയ്യുന്നു. നിലവിൽ ഉള്ള പുഴകളും അരുവികളും മലിനമാകാതെ സൂക്ഷിക്കുക. | |||
ഇങ്ങനെയുള്ള കരുതലുകൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നു. മണ്ണിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടാൻ ഇടയാക്കുന്നു. അപ്പോൾ നമുക്ക് കിട്ടുന്ന വിളകളുടെ അളവ് കുറയുകയും ഭക്ഷണസാധനങ്ങൾക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിയും വരുന്നു. ഇത്തരത്തിലുള്ള ദുരവസ്ഥകൾ ഇല്ലാതാക്കാൻ നാം ഒത്തൊരുമിച്ചു നിന്ന് പ്രവർത്തിക്കണം. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയായി കണ്ട് ഏറ്റെടുത് പ്രവർത്തിക്കുക.... | |||
{{BoxBottom1 | {{BoxBottom1 |
19:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി ഒരു വരദാനം
പരിസ്ഥിതി സംസാരക്ഷണത്തിന്റെ ആവശ്യകത അനിവാര്യമായ ഒരു കാലഘട്ടം ആണ് ഇത്. പ്രകൃതിയിൽ എല്ലാ ജന്തുക്കൾക്കും തുല്യ പ്രാധാന്യം തന്നെയാണ്. എന്നാൽ മനുഷ്യന്റെ കടന്നു കയറ്റം കൂടി വരുകയാണ്. പ്രകൃതിയുടെ വരദാനമായ മരങ്ങളെ വെട്ടിനശിപ്പിക്കുകയും , വനങ്ങൾ നശിപ്പിക്കുകയും , വയലുകൾ നികത്തി ഫ്ലാറ്റുകൾ നിർമ്മിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യർ ബോധവാൻമാർ ആവേണ്ടതുണ്ട് . റഫ്രിജറേറ്റർ പോലുള്ളവയുടെ ഉപയോഗം കുറക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ഇവയിൽ നിന്ന് പുറത്ത് വരുന്ന ക്ലോറോ ഫ്ലൂറോ കാര്ബണുകൾ ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്നു. അപ്പോൾ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ എത്തുന്നു. ഇത് മനുഷ്യനെ തന്നെ വളരെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ വൃക്ഷങ്ങളുടെ കുറവ് ആഗോളതാപനത്തിനു കാരണമാകുന്നു. അതിനാൽ മരങ്ങൾ വച്ചു പിടിപ്പിച്ചാൽ മഴ ലഭിക്കുന്നതിലൂടെ ആഗോളതാപനത്തിന്റെ അളവ് കുറക്കാവുന്നതാണ്. ഫാക്ടറിയിൽ നിന്നുള്ള പുകയും വാഹനങ്ങളിൽ നിന്നുള്ള പുകയും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുകയും അമ്ലമഴക്ക് ഇടയാവുകയും ചെയ്യുന്നു. നിലവിൽ ഉള്ള പുഴകളും അരുവികളും മലിനമാകാതെ സൂക്ഷിക്കുക. ഇങ്ങനെയുള്ള കരുതലുകൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നു. മണ്ണിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടാൻ ഇടയാക്കുന്നു. അപ്പോൾ നമുക്ക് കിട്ടുന്ന വിളകളുടെ അളവ് കുറയുകയും ഭക്ഷണസാധനങ്ങൾക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിയും വരുന്നു. ഇത്തരത്തിലുള്ള ദുരവസ്ഥകൾ ഇല്ലാതാക്കാൻ നാം ഒത്തൊരുമിച്ചു നിന്ന് പ്രവർത്തിക്കണം. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയായി കണ്ട് ഏറ്റെടുത് പ്രവർത്തിക്കുക....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ