ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manjumk (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

19:11, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി

ഭൂമി നമ്മുടെ അമ്മയാണ്
ഈ ഭൂമി നമ്മുടെ ദൈവമാണ്
നമ്മൾ മനുഷ്യനെ കാക്കുന്ന
ഭൂമിയെ നമ്മൾ സംരക്ഷിച്ചിടേണം
നമ്മുടെ പരിസ്ഥിതിയെ നമ്മൾ കാത്തിടേണം
മരങ്ങൾ നമുക്ക് വരമാണ്.
പുഴകൾ ഭൂമിതൻ ജീവനാഡി
നമ്മൾ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചിടേണം
പ്ലാസറ്റിക്ക് എന്ന ഭീകരനെ
നമ്മൾ ഒഴിവാക്കിടേണം
നമ്മുടെ പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചിടേണം
 

നഫ്സീന നാസറുദ്ദീൻ
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത