ഭൂമി നമ്മുടെ അമ്മയാണ്
ഈ ഭൂമി നമ്മുടെ ദൈവമാണ്
നമ്മൾ മനുഷ്യനെ കാക്കുന്ന
ഭൂമിയെ നമ്മൾ സംരക്ഷിച്ചിടേണം
നമ്മുടെ പരിസ്ഥിതിയെ നമ്മൾ കാത്തിടേണം
മരങ്ങൾ നമുക്ക് വരമാണ്.
പുഴകൾ ഭൂമിതൻ ജീവനാഡി
നമ്മൾ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചിടേണം
പ്ലാസറ്റിക്ക് എന്ന ഭീകരനെ
നമ്മൾ ഒഴിവാക്കിടേണം
നമ്മുടെ പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചിടേണം