"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഞെട്ടിയെണീറ്റ്......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('(കവിത) ഞെട്ടിയെണീറ്റ് അണ്ണാനും മഞ്ചാടി കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
(കവിത)
ഞെട്ടിയെണീറ്റ്
{{BoxTop1
<poem>
അണ്ണാനും മഞ്ചാടി  കുന്നും  കുറുമ്പനാം
അണ്ണാനും മഞ്ചാടി  കുന്നും  കുറുമ്പനാം
കിന്നാരം ചൊല്ലുന്ന പൈങ്കിടാവും
കിന്നാരം ചൊല്ലുന്ന പൈങ്കിടാവും
വരി 17: വരി 19:
മാസ് കിട്ട് കോട്ടും പുകയും പറത്തീട്ട്
മാസ് കിട്ട് കോട്ടും പുകയും പറത്തീട്ട്
പോകുന്നു പൊണ്ണത്തടിയന്മാരും
പോകുന്നു പൊണ്ണത്തടിയന്മാരും
</poem>
{{BoxBottom1
| പേര്=  നന്ദന ജി.ആർ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കാർമൽ ജി എച് എസ് എസ്
| സ്കൂൾ കോഡ്= 43086
| ജില്ല= തിരുവനന്തപുരം
{{Verified1|name=PRIYA|തരം= കവിത}}
.                   നന്ദന ജി.ആർ
2nd B
19:05, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞെട്ടിയെണീറ്റ്
അണ്ണാനും മഞ്ചാടി കുന്നും കുറുമ്പനാം
കിന്നാരം ചൊല്ലുന്ന പൈങ്കിടാവും
കാറ്റത്തൂടാടി പാറി പറന്നീടുന്ന
കാലിൽ തലോടും കരിയിലയും
എങ്ങും ചിരിയും കളികളും തോട്ടവും
മണ്ണപ്പം ചുട്ടു തളർന്നൊരു കൂട്ടരും
മാമ്പൂ കുല തല്ലി ചട്ടിയിൽ ഇട്ടിട്ട്
മാമുണ്ണാൻ നോക്കിയ നാക്കിലയും
എല്ലാം കണ്ടിങ്ങനെ ഉല്ലസിച്ചോടുമ്പോൾ
ഹോണടി കേട്ടോണ്ട് ഞെട്ടിയെണീറ്റപ്പോൾ
മാസ് കിട്ട് കോട്ടും പുകയും പറത്തീട്ട്
പോകുന്നു പൊണ്ണത്തടിയന്മാരും
നന്ദന ജി.ആർ
2 B കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത