"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/പരിസ്ഥതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥതിയെ സംരക്ഷിക്കാം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിഷയങ്ങളും, <
വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.
മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിഷയങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.
ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും <
ആദരിക്കാനും നാം ഒാരോരുത്തരും കടപ്പെട്ടവരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ , രാസവസ്തുക്കളുടെ കവറുകൾ, കീടനാശിനികൾ , അറവുശാലയിലെയും , <
ഫാക്ടറികളിലെയും , മാലിന്യങ്ങൾ , എന്നിവ തളളപ്പെടുന്നതുമൂലം മാലിന്യങ്ങളിലെ അപകടകാരികളായ ബാക്ടീരിയകൾ , വൈറസുകൾ , എന്നിവ ഭൂമിയെ <
മലിനമാക്കുകയും കാർഷികവിളകളെ ബാധിക്കുകയും നമ്മെ രോഗിയാക്കിമാറ്റുകയും ചെയ്യുന്നു . പരിസരശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പാലിക്കുക .
ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും ആദരിക്കാനും നാം ഒാരോരുത്തരും കടപ്പെട്ടവരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ , രാസവസ്തുക്കളുടെ കവറുകൾ, കീടനാശിനികൾ , അറവുശാലയിലെയും , ഫാക്ടറികളിലെയും , മാലിന്യങ്ങൾ , എന്നിവ തളളപ്പെടുന്നതുമൂലം മാലിന്യങ്ങളിലെ അപകടകാരികളായ ബാക്ടീരിയകൾ , വൈറസുകൾ , എന്നിവ ഭൂമിയെ മലിനമാക്കുകയും കാർഷികവിളകളെ ബാധിക്കുകയും നമ്മെ രോഗിയാക്കിമാറ്റുകയും ചെയ്യുന്നു . പരിസരശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പാലിക്കുക .
മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക , കാടില്ലെങ്കിൽ മഴയില്ല , മഴയില്ലെങ്കിൽ കൃഷിയില്ല , കൃഷിയില്ലെങ്കിൽ ആഹാരമില്ല , ആഹാരമില്ലെങ്കിൽ നാമില്ല , <
എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിയ്ക്ക് കഴിവുണ്ട് . ഉയർന്ന ചിന്തയോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക , കാടില്ലെങ്കിൽ മഴയില്ല , മഴയില്ലെങ്കിൽ കൃഷിയില്ല , കൃഷിയില്ലെങ്കിൽ ആഹാരമില്ല , ആഹാരമില്ലെങ്കിൽ നാമില്ല , എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിയ്ക്ക് കഴിവുണ്ട് . ഉയർന്ന ചിന്തയോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= അഭിനന്ദ് .എ.എം
| പേര്= അഭിനന്ദ് .എ.എം
18:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥതിയെ സംരക്ഷിക്കാം
മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിഷയങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.
ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും ആദരിക്കാനും നാം ഒാരോരുത്തരും കടപ്പെട്ടവരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ , രാസവസ്തുക്കളുടെ കവറുകൾ, കീടനാശിനികൾ , അറവുശാലയിലെയും , ഫാക്ടറികളിലെയും , മാലിന്യങ്ങൾ , എന്നിവ തളളപ്പെടുന്നതുമൂലം മാലിന്യങ്ങളിലെ അപകടകാരികളായ ബാക്ടീരിയകൾ , വൈറസുകൾ , എന്നിവ ഭൂമിയെ മലിനമാക്കുകയും കാർഷികവിളകളെ ബാധിക്കുകയും നമ്മെ രോഗിയാക്കിമാറ്റുകയും ചെയ്യുന്നു . പരിസരശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പാലിക്കുക .
മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക , കാടില്ലെങ്കിൽ മഴയില്ല , മഴയില്ലെങ്കിൽ കൃഷിയില്ല , കൃഷിയില്ലെങ്കിൽ ആഹാരമില്ല , ആഹാരമില്ലെങ്കിൽ നാമില്ല , എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിയ്ക്ക് കഴിവുണ്ട് . ഉയർന്ന ചിന്തയോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
{{BoxBottom1
പേര്= അഭിനന്ദ് .എ.എം ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.എൽ.പി.എസ്. ചുണ്ടവിളാകം സ്കൂൾ കോഡ്= 44203 ഉപജില്ല= ബാലരാമപുരം ജില്ല= തിരുവനന്തപുരം തരം= ലേഖനം color= 4