"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/നിലനിൽപ്പിന്റെ ഹൃദയമിടിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിലനിൽപ്പിന്റെ ഹൃദയമിടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
              ഒരു രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ ,പ്രതലങ്ങൾ വഴിയാണ് ഈ രോഗം മുഖ്യമായും മറ്റുള്ളവരിലേക്ക് പകരുന്നത്. ഈ വയറസ് നമ്മുടെ ശരീരത്തിനുള്ളിൽ കയറി 14 ദിവസത്തിനകമാണ് രോഗിയ്ക്ക്  ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. അതിനാലാണ് രോഗിയെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കുന്നത്.
              ഒരു രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ ,പ്രതലങ്ങൾ വഴിയാണ് ഈ രോഗം മുഖ്യമായും മറ്റുള്ളവരിലേക്ക് പകരുന്നത്. ഈ വയറസ് നമ്മുടെ ശരീരത്തിനുള്ളിൽ കയറി 14 ദിവസത്തിനകമാണ് രോഗിയ്ക്ക്  ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. അതിനാലാണ് രോഗിയെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കുന്നത്.
ചുമ, പനി ,തുമ്മൽ, ശ്വാസംമുട്ട്, തലകറക്കം, വയറുവേദന എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങൾ. മുഖ്യമായും ശ്വാസനാളിയെയാണ് കൊവിഡ് 19 ബാധിക്കുക. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ, വൃദ്ധർ ,കൈക്കുഞ്ഞുങ്ങൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ് വൈറസ് ബാധയെ കൂടുതൽ ഗൗരവമായി കാണേണ്ടത്.
ചുമ, പനി ,തുമ്മൽ, ശ്വാസംമുട്ട്, തലകറക്കം, വയറുവേദന എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങൾ. മുഖ്യമായും ശ്വാസനാളിയെയാണ് കൊവിഡ് 19 ബാധിക്കുക. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ, വൃദ്ധർ ,കൈക്കുഞ്ഞുങ്ങൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ് വൈറസ് ബാധയെ കൂടുതൽ ഗൗരവമായി കാണേണ്ടത്.
              ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ നമ്മൾ ഓരോരുത്തരും രോഗസംക്രമണം തടയാനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കഴുകുക. രോഗബാധിതർ ഉപയോഗിച്ച പ്രതലങ്ങൾ ഇടയ്ക്കിടെ സോപ്പ് സൊലൂഷൻസ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. പുറത്തേക്കു പോകുന്ന സമയത്ത് മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക.നമ്മെ ഈ വിപത്തിൽ നിന്നും കരകയറ്റാനായി ജീവൻ കളഞ്ഞും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരും പറയുന്നതനുസരിച്ച് മുന്നോട്ടു പോവുക. അതുമാത്രമാണ് ഈ വിപത്തിനെ മറികടക്കാനുള്ള ഏക വഴി. കേരളം പ്രളയത്തെയും നിപ്പയേയും അതിജീവിച്ച പോലെ ഈ അണുബാധയെയും നമ്മൾ അതിജീവിക്കും.
              ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ നമ്മൾ ഓരോരുത്തരും രോഗസംക്രമണം തടയാനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കഴുകുക. രോഗബാധിതർ ഉപയോഗിച്ച പ്രതലങ്ങൾ ഇടയ്ക്കിടെ സോപ്പ് സൊലൂഷൻസ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. പുറത്തേക്കു പോകുന്ന സമയത്ത് മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക.
 
                       നമ്മെ ഈ വിപത്തിൽ നിന്നും കരകയറ്റാനായി ജീവൻ കളഞ്ഞും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരും പറയുന്നതനുസരിച്ച് മുന്നോട്ടു പോവുക. അതുമാത്രമാണ് ഈ വിപത്തിനെ മറികടക്കാനുള്ള ഏക വഴി. കേരളം പ്രളയത്തെയും നിപ്പയേയും അതിജീവിച്ച പോലെ ഈ അണുബാധയെയും നമ്മൾ അതിജീവിക്കും.
 
 
 
 
 
 
{{BoxBottom1
| പേര്= സ്‌മൃതി എസ് എസ്
| ക്ലാസ്സ്= എട്ട് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവണ്മെന്റ് എച്ച് എസ്  പോങ്ങനാട്              <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42084
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിലനിൽപ്പിന്റെ ഹൃദയമിടിപ്പ്

ലോകജനതയെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്കോവിഡ് 19 അഥവാ കൊറോണ വയറസ് മൂലം ലോകം വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലാണ്. ഈ വയറസിന്റെ ഭീകരത മൂലം ലോകത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൈനീസ് പ്രവിശ്യയിൽ ഒരു മത്സ്യമാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന വൈറസ് ബാധ മാർച്ച് 2020 ഓടെയാണ് കേരളത്തിൽ എത്തിച്ചേർന്നത്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വയറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്.               ഒരു രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ ,പ്രതലങ്ങൾ വഴിയാണ് ഈ രോഗം മുഖ്യമായും മറ്റുള്ളവരിലേക്ക് പകരുന്നത്. ഈ വയറസ് നമ്മുടെ ശരീരത്തിനുള്ളിൽ കയറി 14 ദിവസത്തിനകമാണ് രോഗിയ്ക്ക്  ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. അതിനാലാണ് രോഗിയെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കുന്നത്. ചുമ, പനി ,തുമ്മൽ, ശ്വാസംമുട്ട്, തലകറക്കം, വയറുവേദന എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങൾ. മുഖ്യമായും ശ്വാസനാളിയെയാണ് കൊവിഡ് 19 ബാധിക്കുക. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ, വൃദ്ധർ ,കൈക്കുഞ്ഞുങ്ങൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ് വൈറസ് ബാധയെ കൂടുതൽ ഗൗരവമായി കാണേണ്ടത്.               ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ നമ്മൾ ഓരോരുത്തരും രോഗസംക്രമണം തടയാനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കഴുകുക. രോഗബാധിതർ ഉപയോഗിച്ച പ്രതലങ്ങൾ ഇടയ്ക്കിടെ സോപ്പ് സൊലൂഷൻസ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. പുറത്തേക്കു പോകുന്ന സമയത്ത് മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക.

                       നമ്മെ ഈ വിപത്തിൽ നിന്നും കരകയറ്റാനായി ജീവൻ കളഞ്ഞും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരും പറയുന്നതനുസരിച്ച് മുന്നോട്ടു പോവുക. അതുമാത്രമാണ് ഈ വിപത്തിനെ മറികടക്കാനുള്ള ഏക വഴി. കേരളം പ്രളയത്തെയും നിപ്പയേയും അതിജീവിച്ച പോലെ ഈ അണുബാധയെയും നമ്മൾ അതിജീവിക്കും.




സ്‌മൃതി എസ് എസ്
എട്ട് എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം