"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ കാലം പഠിപ്പിച്ചു തന്ന മനുഷ്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം പഠിപ്പിച്ചു തന്ന മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
കോവിഡ് യെന്ന മഹാമാരിയെ....
കോവിഡ് യെന്ന മഹാമാരിയെ....
                
                
              നിത്യുപയോഗസാധനങ്ങ-
നിത്യുപയോഗസാധനങ്ങ-
              ളെല്ലാം
ളെല്ലാം
              ചൈനയിൽ നിന്നാകവെ.
ചൈനയിൽ നിന്നാകവെ.
              വസ്തുകൾക്ക് ദീർഘായുസില്ല-
വസ്തുകൾക്ക് ദീർഘായുസില്ല-
              യെന്ന് ചിന്തിച്ച മനുഷ്യരെ....
യെന്ന് ചിന്തിച്ച മനുഷ്യരെ....
              നിങ്ങൾക്ക് തെറ്റി
നിങ്ങൾക്ക് തെറ്റി


രാജ്യം ഒന്നടക്കം കോവിഡി
രാജ്യം ഒന്നടക്കം കോവിഡി

18:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം പഠിപ്പിച്ചു തന്ന മനുഷ്യത്വം

കാലം പോയി കോലവും മാറി
ഇങ്ങനെയിരിക്കെ മനുഷ്യരുടെ
സ്വഭാവവും മാറി.
പുതുതീരങ്ങൾ തേടിപ്പോയ
മനുഷ്യർ അറി‍ഞ്ഞില്ല
കോവിഡ് യെന്ന മഹാമാരിയെ....
               
നിത്യുപയോഗസാധനങ്ങ-
ളെല്ലാം
ചൈനയിൽ നിന്നാകവെ.
വസ്തുകൾക്ക് ദീർഘായുസില്ല-
യെന്ന് ചിന്തിച്ച മനുഷ്യരെ....
നിങ്ങൾക്ക് തെറ്റി

രാജ്യം ഒന്നടക്കം കോവിഡി
നുമുന്നിൽ കീഴടങ്ങവെ....
പ്രത്യാശതൻ ഐക്യദീപം
തെളിഞ്ഞുപ്രകാശിച്ചു.
വിശ്വാസത്തിൻ പൊൻപ്രഭ
നാടാകെ പരന്നു.

അതിദ സുരേഷ്
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത