"ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഭയം വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട | color= 4 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 19: വരി 19:
| സ്കൂൾ=        ഗവ. എൽ.പി.എസ്. കൊല്ല
| സ്കൂൾ=        ഗവ. എൽ.പി.എസ്. കൊല്ല
| സ്കൂൾ കോഡ്= 42510
| സ്കൂൾ കോഡ്= 42510
| ഉപജില്ല=      നെടുമങ്ങാട്പകർത്താം    
| ഉപജില്ല=      നെടുമങ്ങാട്    
| ജില്ല=  തിരിവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത  
| തരം=      കവിത  
| color=    4
| color=    4
}}
}}

18:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയം വേണ്ട

പേടിച്ചിടേണ്ട കൂട്ടുകാരേ
ജാഗ്രതയോടെയിരിക്കൂ വീട്ടിൽ
കൈകളിടക്കിടെ കഴുകിടേണം
പോഷകാഹാരം കഴിച്ചിടേണം
വെള്ളവും നന്നായി കുടിച്ചിടേണം
ഒത്തോരുമിച്ചു നേരിടും നാം
കോവിഡ് 19 മഹാമാരിയെ
 

ആമ്നാ ബീവി. എസ്
4 എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത