"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/വൈറസും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസും ശുചിത്വവും | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈറസും ശുചിത്വവും       
| തലക്കെട്ട്=  വൈറസും ശുചിത്വവും       
| color=        3
| color=        1
}}
}}
<center> <poem>
<center> <poem>
വരി 25: വരി 25:
മനുഷ്യന് കിട്ടിയ  
മനുഷ്യന് കിട്ടിയ  
തിരിച്ചടിയല്ലോയിത് !
തിരിച്ചടിയല്ലോയിത് !
</poem> </center>
{{BoxBottom1
| പേര്=


 
അമീന എ
ബിസ്മിയ എസ്


| ക്ലാസ്സ്=    4 എ  
| ക്ലാസ്സ്=    4 എ  
വരി 38: വരി 40:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  
| തരം=    കവിത  
| color=    3
| color=    1
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

18:01, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസും ശുചിത്വവും


രോഗം ചെറുക്കുവാൻ
രാഷ്ട്രങ്ങൾ തേടുന്നു
വൈവിധ്യമാർന്ന പോം-
വഴികളോരോന്നു...
നിഷ്ഫലം നിരങ്കുശ
പരിശ്രമമെല്ലാം
നിശ്ചയദാർഢ്യവും
ചോർന്നീടുന്നു...
അതിൽ ജയിക്കുന്നു ചിലർ
അതിജീവനത്തിന്റെ
നെറുകയിലെത്താൻ
പരിശ്രമിച്ചീടുന്നു...
അതികായ രാഷ്ട്ര-
ങ്ങളടി പതറീടുന്നു
ആയിരങ്ങൾ ജീവൻ
വെടിഞ്ഞീടുന്നു...
ശുചിത്വം വെടിഞ്ഞോരീ-
സംസ്കാരത്തിന്
മനുഷ്യന് കിട്ടിയ
തിരിച്ചടിയല്ലോയിത് !

അമീന എ
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത