"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/പുതുപുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

പുതു പുലരിയിൽ നിന്നുണരവേ

പുതുപുലരിയിൽ നിന്നുണരവേ

ചെറുകരങ്ങൾ ഇന്നകലുവാൻ

ചെറുകരങ്ങൾ ഇന്നകലുവാൻ

ഇടയാക്കി നാം തങ്ങളിൽ

ഇടയാക്കി നാം തങ്ങളിൽ

ചെറു കർമ്മങ്ങളിലൂടെ

ചെറു കർമ്മങ്ങളിലൂടെ

ഒരുമയ്ക്കായ് പൊരുത്തവേ  വിടരും

ഒരുമയ്ക്കായ് പൊരുതവേ

പുതുചിന്തകൾ പുതുപുലരിയിൽ
പുതുചിന്തകൾ പുതുപുലരിയിൽ
മഹാമരിയാമിന്നിതിനി  ഔഷധമില്ലഹോ

മഹാമരിയാമിന്നിതിനി  ഔഷധമില്ലഹോ

17:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതുപുലരി

പുതുപുലരിയിൽ നിന്നുണരവേ
ചെറുകരങ്ങൾ ഇന്നകലുവാൻ
ഇടയാക്കി നാം തങ്ങളിൽ
ചെറു കർമ്മങ്ങളിലൂടെ
ഒരുമയ്ക്കായ് പൊരുതവേ
പുതുചിന്തകൾ പുതുപുലരിയിൽ

മഹാമരിയാമിന്നിതിനി  ഔഷധമില്ലഹോ
യുക്തിയുക്തം ചിന്ത ചെയ്തകറ്റീടേണം
വ്യക്തമായുള്ളൊരു കാഴ്ച ഉണ്ടാകണം
അത്യന്തം ശുചിത്വമാക്കീടണം ജീവിതം
ഉദ്യമം വേറില്ല രോഗമകറ്റീടുവാൻ
ബാധിച്ചിടും രോഗമില്ലാതെയാകണം

ചൈനയുടെ വന്മതിൽ ചാടിക്കടന്ന്
വന്നൊരു വൈറസാണ് കൊറോണ
കൈകഴുകി കൈകഴുകി അണുവിമുക്തരായിടാം
ഹസ്തദാനത്തിലേർപ്പെടാതെ
തൂവാലയണിഞ്ഞു പുറത്തിറങ്ങീടാം

തുരത്തിടാം തുരത്തിടാം ഈ വൈറസിനെ

തോറ്റുപോകും തോറ്റുപോകും
കൊലയാളി വൈറസ് നീ
പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിച്ചു നിന്നിടാം
അതുവരെ അതുവരെ
പ്രതിരോധമാണ് പ്രതിവിധി
അതുവഴി വാർത്തിടാം
ശുചിത്വമാർന്നൊരു നവലോകം .

പ്രത്യുഷ ജി
8 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത