"ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൈലാസ് | | പേര്= കൈലാസ് | ||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= STD 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
17:37, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ
ഞാൻ കൈലാസ്, കൊറോണ എന്ന വൈറസിനെ കുറിച്ചാണ് എഴുതുന്നത് . കൊറോണ എന്ന വിപത്തിനെ കോവിഡ ൧൯ എന്നു വിളിക്കുന്നു. കൊറോണ വരാതിരിക്കാൻ സാനിട്ടട്ടൈസർ അല്ലെങ്കിൽ സോപ്പുപയോഗിച്ച കൈ നന്നായി കഴുകുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഉപയോഗിച്ചതിന് ശേഷം മാസ്കിന്റെ മുൻവശം തൊടാതെ നശിപ്പിച്ചു കളയുക. സാമൂഹിക അകലം പാലിക്കുക. അമേരിക്കയിലും ഇറ്റലിയിലുമാണ് മരണ സംഖ്യ കൂടുതൽ. ആരോഗ്യ പ്രവർത്തകരും പോലീസുകാരും കൊറോണ വൈറസ് പടരാതിരിക്കാൻ നന്നായി പരിശ്രമിക്കുന്നു. അതുകൊണ്ട് ഈ ലോക്ഡൌൺ കാലത്ത് ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടതാണ് .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം