"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/നെൽപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നെൽപ്പാടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:18, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നെൽപ്പാടം


പച്ചപുതപ്പ് വിരിച്ചു കിടക്കും
നെൽപ്പാടം ഹാ നെൽപ്പാടം
തുമ്പികളും പറവകളും പാറിനടക്കും
സുന്ദരമീ നെൽ പാടം
കാറ്റിൽ പാറും നെൽത്തുമ്പത്ത്
നൃത്തം വെയ്ക്കും പൂമ്പാറ്റകളും
എല്ലാം കൊണ്ടും സുന്ദരമല്ലോ
നെൽപ്പാടം ഹാ നെൽപ്പാടം

 

അഫ്രിൻ
1 C ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത