"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/നമുക്ക് ഒരുമിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒരുമിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}

16:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് ഒരുമിക്കാം

ഇരുളുറ്റ ആകാശത്തിൽ
വെണ്മയേകുന്ന
 ചന്ദ്രനെപോൽ
നന്മയാകുന്ന വെട്ടം നമുക്കുമേകാം
ഒരു താങ്ങായി തണലായി ഒന്നിച്ചുനിന്നു
നമുക്കും മറികടക്കാം പ്രതിസന്ധികളെ
ഒരു രോഗമോ പ്രളയമോ
വരുമ്പോൾ മാത്രം ഒന്നിച്ചുനിൽക്കയല്ല
ഓരോ പ്രതിസന്ധിയിലും കൈവിടാതെ
പരസ്പരം കരുതലോടെ നിൽക്കു
പ്രതിരോധിക്കാം നമുക്കെന്തിനെയും
ഒരുമയോടെയും കരുതലോടെയും
 

അനശ്വര എ
9 B ജി.എച്ച് .എച്ച്.എസ്.തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത