"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം പ്രതിരോധത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:

           പണ്ടു കാലം മുതൽക്കു തന്നെ മാനവർ ഏറ്റവും കൂടുതൽ ഭയപെട്ടിരുന്ന ഒന്നായിരുന്നു പലതരം രോഗങ്ങൾ കാലങ്ങൾ എത്ര കടന്നു പോയിട്ടും പകർച്ച വ്യാധികളും അല്ലാത്തതുമായ പല രോഗങ്ങളും പൂർണമായും തുടച്ചു നീക്കപെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം പക്ഷി മൃഗതികളിൽ നിന്ന് മനുഷ്യനിലേക്കും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും വ്യാപിക്കപെട്ടു വരുന്ന പല പകർച്ചവ്യാധികളയ രോഗങ്ങളെ ചികിത്സയിലൂടെ പിടിച്ചു നിർത്താം എന്നതിനേക്കാൾ ഉപരി രോഗ പ്രതിരോധത്തിലൂടെ മാറ്റി നിർത്തുക എന്നതാണ് ഉത്തമം

           രോഗപ്രതിരോധശേഷിയുടെ കുറവുമൂലമാണ് പല രോഗങ്ങളും വില്ലൻമാരായി നമ്മുടെ ശരീരത്തെ
           രോഗപ്രതിരോധശേഷിയുടെ കുറവുമൂലമാണ് പല രോഗങ്ങളും വില്ലൻമാരായി നമ്മുടെ ശരീരത്തെ ആക്രമിക്കുകയും കീഴ്പെടുത്തുയും ചെയ്യുന്നത് ഇതിനെ മറികടക്കാനുള്ള ഒരു പ്രധാനഉപാധി രോഗ പ്രതിരോധശേഷി കൂട്ടുക എന്നതുതന്നെയാണ്. മദ്യം, മയക്കു മരുന്ന്, പുകയില, പാൻമസാലകൾ... തുടങ്ങിയവ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സാരമായി തന്നെ ബാധിക്കറുണ്ട് അതു പോലെ തന്നെ ഫാസ്റ്റ് ഫുഡ്‌ ബേക്കറി പലഹാരങ്ങൾ പോഷകാഹാര കുറവ്.. തുടങ്ങിയ പല പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നു ഇതിനു പുറമെ വ്യക്തിശുചിത്വവുംപരിസര ശുചിത്വവും ഇതിലേക്ക് നയികുന്ന മറ്റൊരു കാരണമാണ്
ആക്രമിക്കുകയും കീഴ്പെടുത്തുയും ചെയ്യുന്നത് ഇതിനെ മറികടക്കാനുള്ള ഒരു പ്രധാനഉപാധി രോഗ പ്രതിരോധശേഷി കൂട്ടുക എന്നതുതന്നെയാണ്. മദ്യം, മയക്കു മരുന്ന്, പുകയില, പാൻമസാലകൾ... തുടങ്ങിയവ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സാരമായി തന്നെ ബാധിക്കറുണ്ട് അതു പോലെ തന്നെ ഫാസ്റ്റ് ഫുഡ്‌ ബേക്കറി പലഹാരങ്ങൾ പോഷകാഹാര കുറവ്.. തുടങ്ങിയ പല പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നു ഇതിനു പുറമെ വ്യക്തിശുചിത്വവുംപരിസര ശുചിത്വവും ഇതിലേക്ക് നയികുന്ന മറ്റൊരു കാരണമാണ്
         ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധശേഷി കൂടിയേതീരു ... ഇലക്കറികൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, മത്സ്യം, മാംസം, മുട്ട, പാൽ, നാരുവേരടങ്ങിയ ആഹാരം തുടങ്ങിയവ ശരീരത്തിന് വേണ്ടത്ര അളവിൽ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത്, ശരിയായി വ്യായാമം ചെയ്യുന്നത്, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നത് ശരിയായ രീതിയിലുള്ള ഉറക്കം, തുടങ്ങിയവ രോഗപ്രതിരോധം വർധിപ്പിക്കാൻ സഹായകമാകുന്നു ഇതിനു പുറമെ ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനകത്തെ വിഷ പഥാർത്ഥങ്ങളെ വിസർജനത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു തന്മൂലം ശരീരം വൃത്തിയക്കുകയും രോഗപ്രതിരോധശേഷി വർധികുക്കയും ചെയ്യുന്നു

         മുൻകാലങ്ങളിൽ മനുഷ്യ ജീവന് ഭീഷണിയായി നില നിന്നിരുന്ന വസൂരി, പോളിയോ, ഡിഫ്റ്റീരിയ, അഞ്ചാം പനി, കോളറ, നിപ്പ...... തുടങ്ങിയവ പല മാരക രോഗങ്ങളെയും പ്രതി രോധത്തിലൂടെ ഒരു പരിതിവരെ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട് 2020-തോടെ നമുക്കിടയിലേക് കടന്നുവന്ന് മനുഷ്യ ജീവന് ഭീഷണിയായി മാറിയ കൊറോണ വൈറസ് മൂലമുള്ള കോവിഡ് 19 എന്ന മഹാമാരി മുൻകാലങ്ങളിൽ നില നിന്നിരുന്ന പല വൈറസ് രോഗങ്ങളെയും പ്രതിരോധത്തിലൂടെ ഒരു പരിതിവരെ അതിജീവിച്ചതു പോലെ കൊറോണ വൈറസിനെയും എല്ലാവിധ പ്രതിരോധത്തിലൂടെയും അതിജീവിക്കാൻ സാധ്യമാകട്ടെ  ആരോഗ്യമുള്ള ശരീരം രോഗം വിമുക്തം.

16:35, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം പ്രതിരോധത്തിലൂടെ
         പണ്ടു കാലം മുതൽക്കു തന്നെ മാനവർ ഏറ്റവും കൂടുതൽ ഭയപെട്ടിരുന്ന ഒന്നായിരുന്നു പലതരം രോഗങ്ങൾ കാലങ്ങൾ എത്ര കടന്നു പോയിട്ടും പകർച്ച വ്യാധികളും അല്ലാത്തതുമായ പല രോഗങ്ങളും പൂർണമായും തുടച്ചു നീക്കപെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം പക്ഷി മൃഗതികളിൽ നിന്ന് മനുഷ്യനിലേക്കും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും വ്യാപിക്കപെട്ടു വരുന്ന പല പകർച്ചവ്യാധികളയ രോഗങ്ങളെ ചികിത്സയിലൂടെ പിടിച്ചു നിർത്താം എന്നതിനേക്കാൾ ഉപരി രോഗ പ്രതിരോധത്തിലൂടെ മാറ്റി നിർത്തുക എന്നതാണ് ഉത്തമം
         രോഗപ്രതിരോധശേഷിയുടെ കുറവുമൂലമാണ് പല രോഗങ്ങളും വില്ലൻമാരായി നമ്മുടെ ശരീരത്തെ ആക്രമിക്കുകയും കീഴ്പെടുത്തുയും ചെയ്യുന്നത് ഇതിനെ മറികടക്കാനുള്ള ഒരു പ്രധാനഉപാധി രോഗ പ്രതിരോധശേഷി കൂട്ടുക എന്നതുതന്നെയാണ്. മദ്യം, മയക്കു മരുന്ന്, പുകയില, പാൻമസാലകൾ... തുടങ്ങിയവ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സാരമായി തന്നെ ബാധിക്കറുണ്ട് അതു പോലെ തന്നെ ഫാസ്റ്റ് ഫുഡ്‌ ബേക്കറി പലഹാരങ്ങൾ പോഷകാഹാര കുറവ്.. തുടങ്ങിയ പല പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നു ഇതിനു പുറമെ വ്യക്തിശുചിത്വവുംപരിസര ശുചിത്വവും ഇതിലേക്ക് നയികുന്ന മറ്റൊരു കാരണമാണ്
       ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധശേഷി കൂടിയേതീരു ... ഇലക്കറികൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, മത്സ്യം, മാംസം, മുട്ട, പാൽ, നാരുവേരടങ്ങിയ ആഹാരം തുടങ്ങിയവ ശരീരത്തിന് വേണ്ടത്ര അളവിൽ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത്, ശരിയായി വ്യായാമം ചെയ്യുന്നത്, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നത് ശരിയായ രീതിയിലുള്ള ഉറക്കം, തുടങ്ങിയവ രോഗപ്രതിരോധം വർധിപ്പിക്കാൻ സഹായകമാകുന്നു ഇതിനു പുറമെ ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനകത്തെ വിഷ പഥാർത്ഥങ്ങളെ വിസർജനത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു തന്മൂലം ശരീരം വൃത്തിയക്കുകയും രോഗപ്രതിരോധശേഷി വർധികുക്കയും ചെയ്യുന്നു
        മുൻകാലങ്ങളിൽ മനുഷ്യ ജീവന് ഭീഷണിയായി നില നിന്നിരുന്ന വസൂരി, പോളിയോ, ഡിഫ്റ്റീരിയ, അഞ്ചാം പനി, കോളറ, നിപ്പ...... തുടങ്ങിയവ പല മാരക രോഗങ്ങളെയും പ്രതി രോധത്തിലൂടെ ഒരു പരിതിവരെ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട് 2020-തോടെ നമുക്കിടയിലേക് കടന്നുവന്ന് മനുഷ്യ ജീവന് ഭീഷണിയായി മാറിയ കൊറോണ വൈറസ് മൂലമുള്ള കോവിഡ് 19 എന്ന മഹാമാരി മുൻകാലങ്ങളിൽ നില നിന്നിരുന്ന പല വൈറസ് രോഗങ്ങളെയും പ്രതിരോധത്തിലൂടെ ഒരു പരിതിവരെ അതിജീവിച്ചതു പോലെ കൊറോണ വൈറസിനെയും എല്ലാവിധ പ്രതിരോധത്തിലൂടെയും അതിജീവിക്കാൻ സാധ്യമാകട്ടെ  ആരോഗ്യമുള്ള ശരീരം രോഗം വിമുക്തം.
ആവണി N
8 D പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം