"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ കോഡ്=42661  
| സ്കൂൾ കോഡ്=42661  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=ലേഖനം  }}

16:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മനുഷ്യന്റെ നിലനിൽപ്പിനു ഏറ്റവും അടിസ്ഥാനപരമായുള്ള ഘടകമാണ് പരിസ്ഥിതി. ജൂണ് 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം എന്നൊരു ദിനം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ചെടികളും മരങ്ങളും വെച് പിടിപ്പിച്ചു പരിസ്ഥിതിയെ മുന്നോട്ട് കൊണ്ട് പോകുക എന്നാണ്. പരിസ്ഥിതിയിൽ നിന്ന് ലഭിക്കുന്ന ഒരുപാട് സാധനങ്ങൾ നമ്മുക്ക് ഭക്ഷണ പദാർഥങ്ങൾ ആയി ഉപയോഗിക്കാൻ കഴിയുന്നതാണ്. നമ്മൾ ശ്വസിക്കുന്ന ഒസിജൻ പോലും നമ്മുക്ക് പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനു അത്യാവശ്യം ആണ്. മനുഷ്യൻ സംരക്ഷിക്കേണ്ട പ്രകൃതിയെ മനുഷ്യൻ തന്നെ പല രീതിയിൽ ചൂഷണം ചെയ്യുന്നുണ്ട്. മരങ്ങളിൽ നിന്നാണ് നമ്മുക്ക് ഒസിജൻ ലഭിക്കുന്നത്. ആ മരങ്ങളെ തന്നെ നശിപ്പിച്ചു കൊണ്ട് നമ്മുടെ നിലനിൽപ്പിനെ തന്നെ നാം ചോദ്യം ചെയ്യുകയാണ്. മനുഷ്യനു ഉള്ളതുപോലെ തന്നെ പ്രകൃതിയുടെ അവകാശികൾ ആണ് പക്ഷികളും, മൃഗങ്ങളും, ചെറു പ്രാണികളും. എന്നാൽ ഈ ലോകത്ത് ഉള്ള ഒട്ടനവധി ജീവജാലങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. അതുപോലെ പരിസ്ഥിതി നേരിടുന്ന മറ്റൊരു പ്രശ്നം ആണ് മലിനീകരണം. മനുഷ്യൻ ജല മലിനീകരണം, ശബ്ദ മലിനീകരണം, വായു മലിനീകരണം, പ്രകാശ മലിനീകരണം ഇങ്ങനെ പല രീതിയിൽ പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ട് ഇരിക്കുകയാണ്. ഇനിയും മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യം ആണ്. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിലൂടെ ജല മലിനീകരണവും, മണ്ണ് മലിനീകരണവും കുറക്കാൻ സാധിക്കും. മരങ്ങൾ വെട്ടാതെ ഇരിക്കുക, പുതിയ മരങ്ങൾ വെച്ച് പിടിപ്പിക്കുക എന്നതിലൂടെ പ്രകൃതിയെ നമ്മുക്ക് നിലനിർത്തി കൊണ്ട് പോകാൻ സാധിക്കും. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമ ആണ്.

കൃഷ്ണപ്രീയ
5 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം