"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/' പിടയുന്ന പ്രകൃതി '" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പിടയുന്ന പ്രക്യതി | | തലക്കെട്ട്= പിടയുന്ന പ്രക്യതി | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
മാനസമൊക്കെയും ഇരുളാൽ മൂടിയ | |||
മാനസമൊക്കെയും ഇരുളാൽ മൂടിയ | ഹൃദയത്തിനുടമയാം മനുഷ്യാ നീ | ||
ഹൃദയത്തിനുടമയാം മനുഷ്യാ നീ | എന്തിന്നു നീചനായീവിധം | ||
എന്തിന്നു നീചനായീവിധം | പ്രവർത്തിക്കുന്നു........... | ||
പ്രവർത്തിക്കുന്നു........... | ആർത്തി തന്നവതാരങ്ങൾ.. | ||
ആർത്തി തന്നവതാരങ്ങൾ.. | പ്രകൃതി തൻ മാറിലലറി മാന്തുന്നു | ||
പ്രകൃതി തൻ | മണ്ണുമാന്തി യന്ത്രങ്ങൾ തൻ | ||
മണ്ണുമാന്തി യന്ത്രങ്ങൾ തൻ | അട്ടഹാസത്തിൽ | ||
അട്ടഹാസത്തിൽ | മറയുന്നു പ്രകൃതി തൻ കണ്ണീർ.... | ||
മറയുന്നു പ്രകൃതി തൻ കണ്ണീർ.... | കുന്നുകളെവിടെ മലകളും | ||
കുന്നുകളെവിടെ മലകളും | പുഴകളുമെവിടെ | ||
പുഴകളുമെവിടെ | നെൽ കതിരുകളും ഹരിതാഭയുമെവിടെ | ||
നെൽ കതിരുകളും ഹരിതാഭയുമെവിടെ | ഇതാ........ | ||
ഇതാ........ | പ്രതാപിനിയം പ്രകൃതി പിടയുന്നു... | ||
പ്രതാപിനിയം പ്രകൃതി പിടയുന്നു... | മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി... | ||
മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി... | പ്രകൃതി തൻ മക്കളെ കേൾക്ക | ||
പ്രകൃതി തൻ മക്കളെ കേൾക്ക | നിങ്ങൾ... | ||
നിങ്ങൾ... | സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ | ||
സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ | ഓർമയായി കഴിഞ്ഞ ഹരിതാഭായീ | ||
ഓർമയായി കഴിഞ്ഞ ഹരിതാഭായീ | ഭൂമിയിൽ യാഥാർഥ്യമായി | ||
ഭൂമിയിൽ യാഥാർഥ്യമായി | തീരുമിന്നതുവഴി.... | ||
തീരുമിന്നതുവഴി.... | </poem> </center> | ||
{{BoxBottom1 | |||
| പേര്= ആദർശ്.ജി.എസ്സ് | |||
| ക്ലാസ്സ്= 9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ | |||
| സ്കൂൾ കോഡ്= 44026 | |||
| ഉപജില്ല=കാട്ടാക്കട | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{Verified1|name=Sathish.ss|തരം=കവിത}} | |||
16:19, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പിടയുന്ന പ്രക്യതി
മാനസമൊക്കെയും ഇരുളാൽ മൂടിയ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത