"ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/കൊറോണകാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കൊറോണകാലത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണകാലത്ത്
അന്ന് ഒരു പനിക്കാലത്ത് ഞാൻ വിശ്രമത്തിലായിരുന്നു. ചൈനയിലും മറ്റും കൊറോണ എന്ന പേരിൽ ഒരു വൈറസ് നാടിനെ മുഴുവൻ മരണക്കുഴിയിലേക്ക് വലിച്ചെറിയുന്ന വാർത്ത ഞാനും കേട്ടു. അതെന്നെ വല്ലാതെ ഭയപ്പെടുത്തി. എന്നെയും തേടി അവൻ വരുമോയെന്ന് ഞാൻ ഭയന്നു. അവന്റെ വരവ് ഇങ്ങോട്ടുണ്ടാവില്ലെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ മാസങ്ങൾ കൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞു. ഇറ്റലിക്കാരോടൊപ്പം അവൻ എന്റെ നാട്ടിലും കടന്നു കയറി. എല്ലാവരും ഭയത്തോടെ നാലു ചുമരിനുള്ളിൽ അടയ്ക്കപ്പെട്ടു. അവനുമായി സമ്പർക്കത്തിന് പോവാതിരിക്കാൻ അതു മാത്രമായിരുന്നു പോംവഴി. സോപ്പും സാനിറ്റൈസറും എന്റെ നിത്യജീവിതത്തിൽ ഇടം പിടിച്ചു. ഇപ്പോഴും ഞാൻ മുറിക്കുള്ളിൽ ആണ്. കൊറോണ ഇല്ലാത്ത കാലത്തു മാത്രമേ , ഈ വാതിലുകൾ ഇനി തുറക്കുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനായി, ഞാൻ കാത്തിരിക്കുന്നു. നാളെയെക്കുറിച്ച് എനിക്ക് പ്രതീക്ഷകൾ മാത്രം.............. എങ്കിലും എന്തിനൊക്കെയോ വേണ്ടി തെരുവിൽ തിരക്കു കൂട്ടുന്നവർ എന്നെ ഭയപ്പെടുത്തുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം