"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺകാലത്തെഅനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 42551
| സ്കൂൾ കോഡ്= 42551
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

15:47, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്‌ ഡൗൺ കാലത്തെ അനുഭവം

എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ലോക് ഡൗൺ. ഈ ലോക് ഡൗൺകാലത്ത് എനിക്ക് ഒട്ടേറെ വിഷമങ്ങൾ വന്നു സ്കൂളിൽ പോകാൻ കഴിയാത്തതും വെക്കേഷൻ സമയത്ത് കളിക്കാൻ പറ്റാത്തതും അലോചിച്ച് ഞാൻ വിഷമിച്ചു. ലോക് ഡൗൺ കാലത്ത് ബോറടിച്ചാലും ഞാൻ പടം വരച്ചും പുസ്തകം വായിച്ചും എൻ്റെ ബോറഡി മാറ്റി. ഞാനും ചേട്ടനും വീട്ടിൽ കൃഷി ചെയ്തു എന്തിനാണ് ഈ ലോക് ഡൗൺ എന്ന് തിരക്കിയപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ തുരത്താനാണെന്ന് മനസ്സിലായി.

അഭിരാം എസ്.എസ്
4 A ഗവ.യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം