"ഗവ.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/നേരമില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരമില്ല | color= 3 }} <center> <poem> ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

15:43, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരമില്ല

ഇന്നലെ വരെ സദാ കേട്ടവചനം
നേരമില്ലൊന്നിനും നേരമില്ല
ഒന്നു ചിരിക്കുവാനും മിണ്ടുവാനും
നോക്കുവാനും കാണുവാനും
നേരമില്ലൊന്നിനും നേരമില്ല
സ്കൂൾ പൂട്ടി, കളിസ്ഥലം പൂട്ടി
ഒത്തുചേരലില്ല ഒത്തുകൂടലില്ല
സങ്കടം തീർക്കും ടിവി മാത്രം
 

മുഹമ്മദ് ഇജാസ്
2 A ഗവ.എൽ.പി.എസ്. വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത