"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

15:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


പ്രളയത്തെ അതീജീവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് നമ്മളെയെല്ലാം ആകെ തളർത്തിയ മഹാമാരിയായ കൊറോണയുടെ വരവ്.നമ്മുടെ കേരളം അതിനെ നല്ല രീതിയില് അതിജീവിക്കുകയാണ്.പക്ഷെ നമ്മുടെ സഹോദരങ്ങളായ മലയാളികള് പല രാജ്യങ്ങളില് മരണപ്പെട്ടിരിക്കുകയാണ്.എല്ലാ മേഖലകളും സാമ്പത്തികമായി സ്തംഭിച്ചിരിക്കുകയാണ്.രാപ്പകലില്ലാതെ കൊറോണ രോഗികള്ക്കുവേണ്ടി കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥരുടെ സേവനത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ടതായിട്ടുണ്ട്..പലസ്ഥലങ്ങളിലും ആളുകള് ദരിദ്ര അവസ്ഥയില് പെട്ടിരിക്കുകയാണ്.സർക്കാർ പല സേവനങ്ങള് നല്കുന്നുണ്ട്..ഈ മഹാമാരി ലോകത്തെ വിഴുങ്ങാതെ രക്ഷിക്കട്ടെ എന്നു ഞാന് പ്രാർത്ഥിക്കുന്നു...

ശിവസൂര്യ പി എസ്
3 എല് പി എസ് പരുത്തിക്കുഴി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം