"ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(F) |
No edit summary |
||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം= കവിത }} |
15:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മ
നെഞ്ചിലെ പലാഴി എന്നിലേക്കിറ്റിച്ച് പുഞ്ചിരി തൂകുന്നതമ്മ...... മുന്നോട്ട് ഞാനെൻ്റെ കാലടികൾ വയ്ക്കുമ്പോൾ പിന്നിലൊരു പ്രാർത്ഥന അമ്മ...... കൈവന്നതൊക്കെ കളഞ്ഞു പോയി നിൽക്കുമെൻ........ കണ്ണീർ തുടപ്പതും അമ്മ....... കണ്ണുനീർ തുള്ളിപോൽ അമ്മ അതിലെ പുഞ്ചിരി പൂക്കളാണമ്മ...... ഉള്ളിലെ കരുതലാണമ്മ..... മണ്ണിലെ നേരിൻ്റെ സ്നേഹമാണമ്മ കൈവിട്ടു പോകല്ലെ കണ്ണീരു തൂവല്ലേ...... കാലമെൻ കൈകളിൽ കാണിക്കയായ് തന്ന പുണ്യമാണെന്നുമെൻ അമ്മ പുണ്യമാണെന്നുമെൻ അമ്മ.........
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത