"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സുഗന്ധത്തിൻ പരിമളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സുഗന്ധത്തിൻ പരിമളം | color=5 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:


<center> <poem>
<center> <poem>
പാതിരാ പാൽക്കനാവിൽ
സുഗന്ധത്തിൻ പരിമളം
അമ്പിളി പൂത്തോണി
തുഴയാതെ തുഴയുകയായ്
സ്നേഹാദ്ര താരം
സ്നേഹാദ്ര താരം
വ്യക്തി ശുചിത്വം നല്ലതല്ലോ
വ്യക്തി ശുചിത്വം നല്ലതല്ലോ

15:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുഗന്ധത്തിൻ പരിമളം

സുഗന്ധത്തിൻ പരിമളം
സ്നേഹാദ്ര താരം
വ്യക്തി ശുചിത്വം നല്ലതല്ലോ
മാലിന്യ നിക്ഷേപം കൂട്ടി വയ്ക്കാതെ
നമുക്കും ശുചിത്വം പാലിക്കാം
നമുക്കും മാതൃക കാട്ടിടാം
വെൺ മയേറിയ വസ്ത്രം ധരിച്ച്
രോഗങ്ങൾ അകറ്റാമല്ലോ
സ്വന്തം പുരയിടത്തിൽ തന്നെ
മാലിന്യങ്ങൾ നിക്ഷേപിക്കാം
വൃത്തിയല്ലോ ശക്തി
വൃത്തി പരത്തും സുഗന്ധം
നമുക്കു ചുറ്റും നമ്മൾ തീർക്കുക
ശുചിത്വമെന്നൊരു നവലോകം
ശുചിത്വമുള്ള പരിസരം
വെൺമ ഉളവാക്കുന്ന പ്രകൃതി
നമുക്കും നെയ്തെടുക്കാം
രോഗവിമുക്തമായ പ്രകൃതിയെ
  
           
             

 

ആരതി സജികുമാർ
9 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത