"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണയെ തകർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് =കൊറോണയെ തകർക്കാം | color=3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് =കൊറോണയെ തകർക്കാം | | തലക്കെട്ട് =കൊറോണയെ തകർക്കാം | ||
| color= | | color=2 | ||
}} | }} | ||
<center> <poem> | |||
ലോകമാകെ വ്യാപിക്കുന്ന | |||
കൊറോണയെന്ന മഹാ- | |||
മാരിയെ തോൽപ്പിക്കുക | |||
അതു നമ്മുടെ ദൗത്യം. | |||
കൈകൾ കോർത്തൊന്നായി | |||
തോൽപ്പിക്കാം കൊറോണയെ | |||
ശമിപ്പിച്ചിടാം ഔഷധമെന്യെ | |||
കൊറോണയെന്ന മഹാമാരിയെ | |||
കൊറോണയെ വെല്ലുവാൻ | |||
ഏക ഔഷധം പ്രതിരോധം | |||
ഓർത്തിടാം ശുശ്രൂഷകർ, സേവന- | |||
വക്താക്കളെ, സ്വ ജീവനെ ത്യജിച്ചു | |||
നീങ്ങും ആതുര ശുശ്രൂഷകരി- | |||
വർക്കേകിടാം സ്നാഹാദരം | |||
കൊറോണയെ പ്രതിരോധിക്കാം. | |||
വേഗമോടെ നിർമ്മിക്കാം | |||
ഒരു പുതിയ ലോകം സൃഷ്ടിക്കാം. | |||
ധൈര്യമാർന്ന് , ഐക്യമായി | |||
ഉണർവോടെ പൊരുതി നീങ്ങി | |||
നേടുക നാം ജീവനം, അതിജീവനം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര് =മേരി സാനിയ | |||
| ക്ലാസ്സ് =എട്ട്-സി. | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി | |||
| സ്കൂൾ കോഡ് =26043 | |||
| ഉപജില്ല=മട്ടാഞ്ചേരി | |||
| ജില്ല=എറണാകുളം | |||
| തരം=കവിത | |||
| color=2 | |||
}} | |||
{{verified1|name=pvp|തരം=കവിത}} |
15:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ തകർക്കാം
സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത