"ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/മഹാമാരി | മഹാമാരി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/മഹാമാരി | മഹാമാരി] | *[[{{PAGENAME}}/മഹാമാരി | മഹാമാരി] | ||
<center> <poem> | |||
മഹാമാരി | |||
മാരിചൊരിഞ്ഞേ മഹാ | |||
മാരിചൊരിഞ്ഞേ | |||
മനുഷ്യനെയൊന്നായ് | |||
ഞെട്ടിക്കുന്നൊരു | |||
കൊറോണ വന്നേ | |||
കൈകൾ നന്നായ് കഴുകീടാം | |||
തൂവാലകളും ഉപയോഗിക്കാം | |||
പുറത്തിറങ്ങി അലയാതെ | |||
വീട്ടിലിരിക്കാം നമ്മൾക്ക് | |||
ലോകമെങ്ങും വിറയ്ക്കുന്നു | |||
രാജ്യമാകെ തളരുന്നു | |||
നമ്മുടെ കൊച്ചുകേരളം | |||
കുതിച്ചുകൊണ്ട് മുന്നേറുന്നു | |||
കൊറോണ പേടിച്ചോടുന്നു | |||
</poem> </center> |
15:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷം/മഹാമാരി | മഹാമാരി]
മഹാമാരി
മാരിചൊരിഞ്ഞേ മഹാ
മാരിചൊരിഞ്ഞേ
മനുഷ്യനെയൊന്നായ്
ഞെട്ടിക്കുന്നൊരു
കൊറോണ വന്നേ
കൈകൾ നന്നായ് കഴുകീടാം
തൂവാലകളും ഉപയോഗിക്കാം
പുറത്തിറങ്ങി അലയാതെ
വീട്ടിലിരിക്കാം നമ്മൾക്ക്
ലോകമെങ്ങും വിറയ്ക്കുന്നു
രാജ്യമാകെ തളരുന്നു
നമ്മുടെ കൊച്ചുകേരളം
കുതിച്ചുകൊണ്ട് മുന്നേറുന്നു
കൊറോണ പേടിച്ചോടുന്നു