"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/മമ നാടിൻ മലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മമ നാടിൻ മലനാട് | color= 3 }} എത്ര സുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 36: | വരി 36: | ||
| ക്ലാസ്സ്= 9 C, | | ക്ലാസ്സ്= 9 C, | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം= 2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട് | ||
| സ്കൂൾ കോഡ്= 39005 | | സ്കൂൾ കോഡ്= 39005 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= കവിത | | തരം= കവിത | ||
| color= 3 | | color= 3 | ||
}} | }} |
15:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മമ നാടിൻ മലനാട്
എത്ര സുന്ദരമിതെത്ര കോമളമി കേരളം മമ കേരളം, പച്ച വർണത്താൽ പട്ടു ചാർത്തിടും സ്വപ്ന ഭൂമിയാം കേരളം. പരശുരാമൻ മഴു എറിഞ്ഞു പടുതെടുത്തയി കേരളം, എത്ര സുന്ദരമിതെത്ര കോമളമി കേരളം മമ കേരളം. ദേവഭൂമിയാം കേരളത്തെ തച്ചുടച്ച തലമുറ, മരങ്ങൾ വെട്ടിയും പുഴ നികതിയും ദേവനാടിനെ മലിന മാക്കിയ തലമുറ.. പെട്ടെന്നൊരുദിനം പ്രെളയ ദേവത കോപതാൽ മുന്നിൽ വന്നപ്പോൾ സർവവും തന്റെ കയ്യിൽ ഏന്തി പ്രെളയ ദേവത യാത്രയായി!!..... ദേവ ഭൂമിയെ തച്ചുടച്ചവർ തന്റെ തെറ്റിൻ ഫലങ്ങൾ കണ്ടങ്ങ് നിന്നുപോയി... പോയ കേരളം അതി സുന്ദരമായി പടുതെടുക്കാം നമുക്കും, കരങ്ങൾ കോർത്തു വീണ്ടെടുക്കാം നമ്മുടെ മമ നാടിനെ, തച്ചുടച്ചയി കേരളത്തെ ദേവ ഭൂമിയായി മാറ്റണം. കൊണ്ട് വരിക ഭാവനയിൽ നമ്മുടെ മമ നാടിനെ..... മലയും പുഴയും മരങ്ങളും നിറഞ്ഞു നിൽക്കുന്ന നാടിനെ, ഇടനെഞ്ചിലെ മണി- വീണയിൽ പ്രിയ രാഗമാണെന്റെ കേരളം, എത്ര സുന്ദരമിതെത്ര കോമളമി കേരളം മമ കേരളം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ