"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ കോഡ്=24551  
| സ്കൂൾ കോഡ്=24551  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ  
| ജില്ല=തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

15:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ പടരുമ്പോൾ
നമുക്കു തന്നെ നേരീടാം

സംഘം ചേരൽ നി‍ർത്തീടാം
അകലം തമ്മിൽ പാലിക്കാം
കൂടെ കൂടെ ശ്രദ്ധിക്കാം
വെറുമൊരു ഇരുപതു സെക്കന്റ്
കൈകൾ കഴുകാൻ സോപ്പിട്ട്

പൊതുസ്ഥലങ്ങളിൽ തുപ്പും ശീലം
ഒഴിവാക്കീടാം എല്ലാർക്കും
കയ്യിൽക്കരുതാമൊരു തൂവാല
മുഖംമറച്ചു നടന്നീടാം

പനിയോ ചുമയോ വന്നെന്നാൽ
സ്വയംചികിത്സ വേണ്ടേ വേണ്ട
പ്രവാസികൾ നാട്ടിൽ വന്നെന്നാൽ
വീട്ടിലിരിക്കാം രണ്ടാഴ്ച

വീണ്ടെടുക്കാം ആരോഗ്യം
വീണ്ടെടുക്കാം നാടിനേയും

നീരജ. എൻ എസ്
6 എ ഗവ യു പി സ്കൂൾ പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത