"ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ശുചിത്വം മഹത്വം | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=      2
| color=      2
}}
}}
<center> <poem
<center> <poem>
ശു ചിത്വം മഹത്വം
പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും  
പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും അതിനായി ഞാനെന്തു  ചെയ്യുമെന്നാൽ. പരിസരം നന്നായി വൃത്തിയാക്കും ശുചിയായി ഞാനും നടന്നു കൊള്ളും ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും നദികളെ ,മണ്ണിനെ ,വായുവിനെ ,പിന്നെ  വളരുന്ന നാടിനെ പരിപാലിക്കും വൃത്തിയോടെന്നും വളർന്ന് വന്ന് രോഗങ്ങളെ പ്രതിരോധിച്ചിടും
എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും  
അതിനായി ഞാനെന്തു  ചെയ്യുമെന്നാൽ.
പരിസരം നന്നായി വൃത്തിയാക്കും  
ശുചിയായി ഞാനും നടന്നു കൊള്ളും
ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും  
നദികളെ ,മണ്ണിനെ ,വായുവിനെ ,
പിന്നെ  വളരുന്ന നാടിനെ പരിപാലിക്കും
വൃത്തിയോടെന്നും വളർന്ന് വന്ന്  
രോഗങ്ങളെ പ്രതിരോധിച്ചിടും
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 15: വരി 23:
| സ്കൂൾ= ഗവ യുപിഎസ് കോലിയക്കോട്
| സ്കൂൾ= ഗവ യുപിഎസ് കോലിയക്കോട്
| സ്കൂൾ കോഡ്= 43453
| സ്കൂൾ കോഡ്= 43453
| ഉപജില്ല=   കണിയാപുരം  
| ഉപജില്ല=കണിയാപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത -->   
| തരം= കവിത    <!-- -->   
| color=      2
| color=      2
}}
}}
{{Verified|name=Sachingnair| തരം= കവിത}}
{{Verified|name=Sachingnair| തരം= കവിത}}

15:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം

പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും
എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും
അതിനായി ഞാനെന്തു ചെയ്യുമെന്നാൽ.
പരിസരം നന്നായി വൃത്തിയാക്കും
ശുചിയായി ഞാനും നടന്നു കൊള്ളും
 ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും
നദികളെ ,മണ്ണിനെ ,വായുവിനെ ,
പിന്നെ വളരുന്ന നാടിനെ പരിപാലിക്കും
 വൃത്തിയോടെന്നും വളർന്ന് വന്ന്
രോഗങ്ങളെ പ്രതിരോധിച്ചിടും

ദേവി നിര‍‍ഞ്ജന
5സി ഗവ യുപിഎസ് കോലിയക്കോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത