"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കണ്ണീർദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ചങ്ങാതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണക്കാലത്തെ ചങ്ങാതി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കണ്ണീർദിനങ്ങൾ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
പെട്ടന്ന് സ്ക്കൂൾ അടച്ചു. പരീക്ഷയില്ല. പഠിക്കണ്ട, ഹോം വർക്ക് ചെയ്യണ്ട .എനിക്ക് വലിയ സന്തോഷമായി. .സ്ക്കൂൾ ഇല്ലാത്തപ്പോൾ  മുത്തച്ഛന്റെ  വീട്ടിൽ പോകാല്ലോ. ലോക് ഡൗണാ.... പോവാൻ പറ്റില്ലാന്ന് ചാച്ചൻ പറഞ്ഞു. വാർത്തയിൽ ലോക് ഡൗൺ, കൊറോണ മരണം എന്നൊക്കെ കേൾക്കാം. കൊറോണയെ ഓടിക്കാൻ ഹാൻഡ് വാഷിട്ട് കൈകഴുകണമെന്ന് കേട്ടു. കൈ കഴുകാൻ എനിക്കിഷ്ടമാണ്. ഇടയ്ക്കിടെ കഴുകും. വെള്ളം കളയുന്നതിന് ചിലപ്പോഴെക്കെ വഴക്കും കിട്ടാറുണ്ട്. ജോയ്സ് ചേട്ടായിയെ കാണുന്നില്ല .ഫുട്ബോൾ കളിക്കാനും പറ്റുന്നില്ല. ടി വി കണ്ടും കഥ വായിച്ചും മടുത്തു. അപ്പോഴാണ് മുറ്റത്തെ മുളക് ചെടിയിൽ മുളക് കായ്ച്ചു നിൽക്കുന്നത് കണ്ടത്. കുറേ മുമ്പേ ഞാൻ കുഴിച്ചിട്ടതാ. പിന്നെ മറന്നു പോയി അതിനെ നോക്കാൻ. അതിൽ മുളകുണ്ടായത് അന്നയാ കാണിച്ചു തന്നത്. എനിക്ക് സന്തോഷമായി. ഞാനത് എല്ലാവരേയും കാണിച്ചു. ഉറക്കത്തിൽ മുളക് ചെടി വളർന്ന് വലുതായി നിറച്ച് മുളകുമായി നിൽക്കുന്നത് കണ്ടാണ് ഞാനുണർന്നത്. ഈ കൊറോണ കാലത്ത് കുറെ ചെടി കുഴിച്ചിടാൻ തീരുമാനിച്ചു. ചാച്ചനെയും അമ്മയെയും അന്നയെയും കൂടെ കൂട്ടണം.
കൊറോണ വൈറസിനാൽ ഞങ്ങളുടെ എൽ.പി സ്ക്കൂൾ അധ്യയനം നഷ്ടപെട്ട ദിവസമായിരുന്നു അന്ന്. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. അന്ന് സ്ക്കൂളിലേക്ക് പോവുമ്പോഴൊക്കെ ഞാൻ നല്ല സന്തോഷത്തിലായിരുന്നു. കാരണം വ്യാഴാഴ്ച ഞങ്ങളുടെ എൽ.എസ്.എസ് റിസൾട്ട് അറിയുന്ന ദിവസമാണ്. അതുകൊണ്ട് ഞാൻ അതറിയാനുള്ള ആകാംക്ഷയിലായിരുന്നു. ബെല്ലടിച്ചു കഴിഞ്ഞപ്പോൾ എല്ലാ ടീച്ചേഴ്സും എൽ.എസ്.എസിന്റെ കാര്യങ്ങളൊക്കെ നോക്കുകയായിരുന്നു. അടുത്ത പിരിയഡ് അറബിയായിരുന്നു. അറബി പഠിപ്പിച്ച് ബെല്ലടിക്കാനായപ്പോൾ ഞങ്ങളോട് നാസർ മാഷ് പറയുകയായിരുന്നു. "ഈ ക്ലാസ് ചിലപ്പോൾ നമ്മുടെ അവസാനത്തെ ക്ലാസായിരിക്കും" എന്ന്. അപ്പോഴൊന്നും ആർക്കും മാഷ് പറഞ്ഞത് മനസ്സിലായില്ല. ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ശ്രീധരൻ മാഷ് വന്ന് പറഞ്ഞത് ഇന്ന് ക്ലാസ് പൂട്ടും എന്ന്. ഞങ്ങൾ വിശ്വസിച്ചില്ലായിരുന്നു.പക്ഷെ മാഷ് ഫോണിൽ കാണിച്ചു തന്നപ്പോൾ പരീക്ഷകളൊക്കെ മാറ്റിവെച്ചു എന്നും  പറഞ്ഞു. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് നേരെത്തെ നാസർ മാഷ് പറഞ്ഞത് ചിലപ്പോൾ ഇതായിരിക്കാം എന്ന്. നാസർ മാഷ് പള്ളിയിലേക്ക് പോവും നേരം ഞങ്ങൾ കാര്യങ്ങളെല്ലാം ചോദിച്ചു. അപ്പൊ നാസർ മാഷ് പറഞ്ഞതും ഇതു തന്നെയായിരുന്നു. അങ്ങനെ സ്കൂൾ വിടാൻ ബെല്ലടിച്ചപ്പോൾ ഞങ്ങൾ എല്ലാ ഗുരുനാഥരോടും കൂട്ടുകാരോടും എല്ലാവരോടും അങ്ങൾ വിട പറഞ്ഞു. ഞങ്ങൾ സെന്റോഫിനും, വാർഷികത്തിനുമൊക്കെ ആഗ്രഹിച്ചിരുന്ന ആ മാർച്ച് മാസം ഞങ്ങൾക്ക് കിട്ടിയില്ല. ഈ ഒരു അനുഭവം എനിക്ക് മറക്കാനാവില്ല.
 
{{BoxBottom1
{{BoxBottom1
| പേര്=  നെവിൻ മനോജ്
| പേര്=  ഷഹാന
| ക്ലാസ്സ്=  3 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണീർദിനങ്ങൾ

കൊറോണ വൈറസിനാൽ ഞങ്ങളുടെ എൽ.പി സ്ക്കൂൾ അധ്യയനം നഷ്ടപെട്ട ദിവസമായിരുന്നു അന്ന്. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. അന്ന് സ്ക്കൂളിലേക്ക് പോവുമ്പോഴൊക്കെ ഞാൻ നല്ല സന്തോഷത്തിലായിരുന്നു. കാരണം വ്യാഴാഴ്ച ഞങ്ങളുടെ എൽ.എസ്.എസ് റിസൾട്ട് അറിയുന്ന ദിവസമാണ്. അതുകൊണ്ട് ഞാൻ അതറിയാനുള്ള ആകാംക്ഷയിലായിരുന്നു. ബെല്ലടിച്ചു കഴിഞ്ഞപ്പോൾ എല്ലാ ടീച്ചേഴ്സും എൽ.എസ്.എസിന്റെ കാര്യങ്ങളൊക്കെ നോക്കുകയായിരുന്നു. അടുത്ത പിരിയഡ് അറബിയായിരുന്നു. അറബി പഠിപ്പിച്ച് ബെല്ലടിക്കാനായപ്പോൾ ഞങ്ങളോട് നാസർ മാഷ് പറയുകയായിരുന്നു. "ഈ ക്ലാസ് ചിലപ്പോൾ നമ്മുടെ അവസാനത്തെ ക്ലാസായിരിക്കും" എന്ന്. അപ്പോഴൊന്നും ആർക്കും മാഷ് പറഞ്ഞത് മനസ്സിലായില്ല. ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ശ്രീധരൻ മാഷ് വന്ന് പറഞ്ഞത് ഇന്ന് ക്ലാസ് പൂട്ടും എന്ന്. ഞങ്ങൾ വിശ്വസിച്ചില്ലായിരുന്നു.പക്ഷെ മാഷ് ഫോണിൽ കാണിച്ചു തന്നപ്പോൾ പരീക്ഷകളൊക്കെ മാറ്റിവെച്ചു എന്നും പറഞ്ഞു. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് നേരെത്തെ നാസർ മാഷ് പറഞ്ഞത് ചിലപ്പോൾ ഇതായിരിക്കാം എന്ന്. നാസർ മാഷ് പള്ളിയിലേക്ക് പോവും നേരം ഞങ്ങൾ കാര്യങ്ങളെല്ലാം ചോദിച്ചു. അപ്പൊ നാസർ മാഷ് പറഞ്ഞതും ഇതു തന്നെയായിരുന്നു. അങ്ങനെ സ്കൂൾ വിടാൻ ബെല്ലടിച്ചപ്പോൾ ഞങ്ങൾ എല്ലാ ഗുരുനാഥരോടും കൂട്ടുകാരോടും എല്ലാവരോടും അങ്ങൾ വിട പറഞ്ഞു. ഞങ്ങൾ സെന്റോഫിനും, വാർഷികത്തിനുമൊക്കെ ആഗ്രഹിച്ചിരുന്ന ആ മാർച്ച് മാസം ഞങ്ങൾക്ക് കിട്ടിയില്ല. ഈ ഒരു അനുഭവം എനിക്ക് മറക്കാനാവില്ല.

ഷഹാന
4 D ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം