"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശബ്ദം ഉയരട്ടെ ഭൂമിക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=3
| color=3
}}
}}
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് അവബോധം വർദ്ധിക്കുമ്പോൾത്തന്നെ സ്വാർത്ഥ നേട്ടങ്ങൾക്കായി ഭൂമിയെ മുറിവേൽപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന ആളുകളുടെ എണ്ണവും പെരുകുകയാണ്.  സമുദ്ര ജലവിതാനം ഉയർന്നു കൊണ്ടിരിക്കുന്നു.  ഭൂമി എന്ന ഗ്രാമം സർവ ജീവജാലങ്ങൾക്കും അവകാശപ്പെട്ട ഒരു തുരുത്താണ്. സമുദ്ര നിരപ്പ്‍ ഒരു മീറ്റർ ഉയർന്നാൽ ഇന്ത്യയിൽ 14000 ചതുരശ്ര കിലോമീറ്റർ കരഭാഗം വെള്ളത്തിനടിയിലാകുമെന്നാണ് പഠനങ്ങൾ.  ഇതിൽ യുനെസ്‍കോ യുടെ ലോക പട്ടികയിലുള്ള കൊച്ചി,  സമുദ്ര നിരപ്പുയരുന്നതിന്റെ ഭീഷണി നേരിടുന്ന സ്ഥലമാണ്.  ആഗോള താപനം ഭൂമിയമ്മയെ ചുട്ടു പൊള്ളിക്കുമ്പോൾ ഉരുകി കൊണ്ടിരിക്കുകയാണ് ധ്രുവ പ്രദേശങ്ങളും ഗ്രീൻലാൻഡും ഹിമാലയമടക്കമുള്ള മഞ്ഞു മേഖലകളെല്ലാം. 
ശുദ്ധ ജലം അത്യപൂർവമാകുന്ന, വെള്ളപൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, പകർച്ചവ്യാധികൾ തുടങ്ങിയ  തുടർച്ചയായ കെടുതികളുടെ വല്ലാത്ത കാലത്തിലാണ് നാം.  ഒരു തൈ നടുമ്പോൾ ഒരു തണലാണ് നടുന്നത്.  ഭൂമിയെ രക്ഷിക്കുവാൻ നമ്മുടെ ജീവിത ശൈലിയിൽ തന്നെ മാറ്റം വരുത്താം.  ഇതിനായി വൃക്ഷത്തൈകൾ നടാം, പൂന്തോട്ടം, ഔഷധ തോട്ടം, ശലഭോദ്യാനം, നക്ഷത്ര വൃക്ഷ തോട്ടം എന്നിവയുടെ  പ്രവർത്തനങ്ങൾ ആരംഭിക്കാം.  ഇതിനായി ഈ ലോക്ഡൗൺ കാലം വിനിയോഗിക്കാം.





14:29, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശബ്ദം ഉയരട്ടെ ഭൂമിക്കായി

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് അവബോധം വർദ്ധിക്കുമ്പോൾത്തന്നെ സ്വാർത്ഥ നേട്ടങ്ങൾക്കായി ഭൂമിയെ മുറിവേൽപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന ആളുകളുടെ എണ്ണവും പെരുകുകയാണ്. സമുദ്ര ജലവിതാനം ഉയർന്നു കൊണ്ടിരിക്കുന്നു. ഭൂമി എന്ന ഗ്രാമം സർവ ജീവജാലങ്ങൾക്കും അവകാശപ്പെട്ട ഒരു തുരുത്താണ്. സമുദ്ര നിരപ്പ്‍ ഒരു മീറ്റർ ഉയർന്നാൽ ഇന്ത്യയിൽ 14000 ചതുരശ്ര കിലോമീറ്റർ കരഭാഗം വെള്ളത്തിനടിയിലാകുമെന്നാണ് പഠനങ്ങൾ. ഇതിൽ യുനെസ്‍കോ യുടെ ലോക പട്ടികയിലുള്ള കൊച്ചി, സമുദ്ര നിരപ്പുയരുന്നതിന്റെ ഭീഷണി നേരിടുന്ന സ്ഥലമാണ്. ആഗോള താപനം ഭൂമിയമ്മയെ ചുട്ടു പൊള്ളിക്കുമ്പോൾ ഉരുകി കൊണ്ടിരിക്കുകയാണ് ധ്രുവ പ്രദേശങ്ങളും ഗ്രീൻലാൻഡും ഹിമാലയമടക്കമുള്ള മഞ്ഞു മേഖലകളെല്ലാം. ശുദ്ധ ജലം അത്യപൂർവമാകുന്ന, വെള്ളപൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, പകർച്ചവ്യാധികൾ തുടങ്ങിയ തുടർച്ചയായ കെടുതികളുടെ വല്ലാത്ത കാലത്തിലാണ് നാം. ഒരു തൈ നടുമ്പോൾ ഒരു തണലാണ് നടുന്നത്. ഭൂമിയെ രക്ഷിക്കുവാൻ നമ്മുടെ ജീവിത ശൈലിയിൽ തന്നെ മാറ്റം വരുത്താം. ഇതിനായി വൃക്ഷത്തൈകൾ നടാം, പൂന്തോട്ടം, ഔഷധ തോട്ടം, ശലഭോദ്യാനം, നക്ഷത്ര വൃക്ഷ തോട്ടം എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാം. ഇതിനായി ഈ ലോക്ഡൗൺ കാലം വിനിയോഗിക്കാം.



ആൻ കാർമൽ പി.ജെ.
പത്ത്-സി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം