ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssmknr (സംവാദം | സംഭാവനകൾ)
ലഹരി വിരുദ്ധ ദിനാചരണം
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}

മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ '''"ലഹരി വിരുദ്ധ ദിനം"''' വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.  ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രസംഗ മത്സരം നടത്തി. സ്ക്കൂൾ ഭിത്തിയിൽ ഒരുക്കിയ ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടനം ബഹു. എച്ച് .എം. ശ്രീ മനോജ് ശങ്കർ സർ നിർവഹിച്ചു.  കുട്ടികളുടെ കാർട്ടൂൺ മത്സരം ബിഗ് ക്യാൻവാസിൽ നടത്തുകയുണ്ടായി.  സ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയോടുകൂടി ദിനാചരണത്തിന് സമാപനം കുറിച്ചു.

[[പ്രമാണം:25027-ലഹിരിവിരുദ്ധ ദിനം.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]]
<gallery mode="packed" heights="150">
പ്രമാണം:25027-ലഹരി വിരുദ്ധ ദിനം.jpg
പ്രമാണം:25027-ലഹിരിവിരുദ്ധ ദിനം.jpg
പ്രമാണം:25027-ലഹരി വിരുദ്ധ ദിനം1.jpg
</gallery>

13:48, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ "ലഹരി വിരുദ്ധ ദിനം" വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രസംഗ മത്സരം നടത്തി. സ്ക്കൂൾ ഭിത്തിയിൽ ഒരുക്കിയ ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടനം ബഹു. എച്ച് .എം. ശ്രീ മനോജ് ശങ്കർ സർ നിർവഹിച്ചു. കുട്ടികളുടെ കാർട്ടൂൺ മത്സരം ബിഗ് ക്യാൻവാസിൽ നടത്തുകയുണ്ടായി. സ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയോടുകൂടി ദിനാചരണത്തിന് സമാപനം കുറിച്ചു.