"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==രോഗപ്രതിരോധത്തിനു ശുചിത്വം ശീലമാക്കണം == {{BoxTop1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==രോഗപ്രതിരോധത്തിനു ശുചിത്വം ശീലമാക്കണം ==
{{PU | Prevention better than cure}}
{{BoxTop1
{{BoxTop1
| തലക്കെട്ട്=    രോഗപ്രതിരോധത്തിനു ശുചിത്വം ശീലമാക്കണം

വരി 5: വരി 5:
}}
}}
നാം എന്നും പാലിക്കേണ്ട ഒന്നാണ് ശുചിത്വം, വ്യക്തി ശുചിത്വം. നാം പൂർണ്ണമായും പാലിക്കേണ്ടതാണു. വ്യക്തി ശുചിത്വം പോലെ തന്നെ നാം പരിസരശുചിത്വത്തിനും പ്രാധാന്യം കൽപ്പിക്കേണ്ടതാണു. ശുചിതം പാലിക്കുന്നതിലൂടെ നാം നമ്മെ, ബാധിക്കാനിടായവുന്ന രോഗങ്ങളെക്കൂടിയാണു അകറ്റി നിർത്തുന്നത്. ശുചിത്വം ഉള്ള ജീവിതം നമ്മെ രോഗങ്ങളിൽ നിന്നും മുക്തരാക്കുന്നു. വ്യക്തിശുചിത്വം നാം പാലിക്കുമ്പോൾ നമുക്കേറെ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം.  വ്യക്തിശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കിൽ നമുക്ക് നിരവധി പകർച്ചവ്യാധികളേയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയില്ല. ഇവ പാലിക്കാതിരിക്കുന്നതിലൂടെ  വൈറസുകളും ബാക്ടീരിയകളും എളുപ്പത്തിൽ നമ്മുടെ ശരീരത്തിലെത്തുന്നു. കൂടെക്കൂടേയും ഭക്ഷണത്തിനു മുൻപും ശേഷവും നമ്മുട കൈകൾ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. ഇങ്ങിനെ ചെയ്യുന്നതോടെ, നമ്മുടെ ശരീരത്തിലേക്കെത്താൻ സാധ്യതയുള്ള അതിമാരക വൈറസുകളായ കൊറോണ, എച്ച്.ഐ.വി എന്നിവയെ അകറ്റി നിർത്താൻ കഴിയും.  

ഓരോ ജീവിയും അതു ജീവിക്കുന്ന പരിസരത്തിനുവേണ്ടി പാലിക്കേണ്ട ശുചിത്വമാണ് പരിസര ശുചിത്വം. പരിസരശുചിത്വം പാലിച്ചില്ലെങ്കിൽ രോഗം ഏതു വിധേനേയും പകരാം. ചിക്കൻപോക്സ്, ചെങ്കണ്ട് എന്നീ അസുഖങ്ങൾ പകരുന്നത് പരിസരശുചിത്വം ഇല്ലാത്തതുകൊണ്ടു കൂടിയാണു. ഒരു വ്യക്തിയും ജീവിക്കുന്ന ചുറ്റുപാടുകളും മാലിന്യമുക്തമായിട്ടിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. രോഗപ്രതിരോധത്തിനുള്ള ആദ്യഘട്ടമാണ് ശുചിത്വം. പൊതുസ്ഥലത്തെ സമ്പർക്കത്തിനുശേഷം നാം കൈകൾ സോപ്പോ മറ്റു അണുമുക്തലായനികളോ ഉപയോഗിച്ചു കഴുകുന്നതിലൂടെ നാം ഇന്ന് നേരിടുന്ന പല വൈറസുകളേയും പ്രതിരോധിക്കാൻ കഴിയും.  

വരി 11: വരി 12:

വ്യക്തിശുചിത്വവും, പരിസരശുചിത്വവും, പൊതുശുചിത്വവും ഏറെക്കുറേ ഒന്നു തന്നെയാണ്. ഒന്നു മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രം.  മേൽ പറഞ്ഞ ശുചിത്വശീലങ്ങൾ പാലിക്കുന്നതിലൂടെ സാംക്രമികരോഗങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാൻ നമുക്കു കഴിയും.

{{BoxBottom1
| പേര്= നിരഞ്ജന എം.എസ്
| ക്ലാസ്സ്=    7
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25104
| ഉപജില്ല=      ആലുവ
| ജില്ല=  എറണാകുളം
| തരം=      ലേഖനം
| color=      2
}}
{{Verified1|name= Anilkb| തരം=ലേഖനം }}

13:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധത്തിനു ശുചിത്വം ശീലമാക്കണം

നാം എന്നും പാലിക്കേണ്ട ഒന്നാണ് ശുചിത്വം, വ്യക്തി ശുചിത്വം. നാം പൂർണ്ണമായും പാലിക്കേണ്ടതാണു. വ്യക്തി ശുചിത്വം പോലെ തന്നെ നാം പരിസരശുചിത്വത്തിനും പ്രാധാന്യം കൽപ്പിക്കേണ്ടതാണു. ശുചിതം പാലിക്കുന്നതിലൂടെ നാം നമ്മെ, ബാധിക്കാനിടായവുന്ന രോഗങ്ങളെക്കൂടിയാണു അകറ്റി നിർത്തുന്നത്. ശുചിത്വം ഉള്ള ജീവിതം നമ്മെ രോഗങ്ങളിൽ നിന്നും മുക്തരാക്കുന്നു. വ്യക്തിശുചിത്വം നാം പാലിക്കുമ്പോൾ നമുക്കേറെ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കിൽ നമുക്ക് നിരവധി പകർച്ചവ്യാധികളേയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയില്ല. ഇവ പാലിക്കാതിരിക്കുന്നതിലൂടെ വൈറസുകളും ബാക്ടീരിയകളും എളുപ്പത്തിൽ നമ്മുടെ ശരീരത്തിലെത്തുന്നു. കൂടെക്കൂടേയും ഭക്ഷണത്തിനു മുൻപും ശേഷവും നമ്മുട കൈകൾ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. ഇങ്ങിനെ ചെയ്യുന്നതോടെ, നമ്മുടെ ശരീരത്തിലേക്കെത്താൻ സാധ്യതയുള്ള അതിമാരക വൈറസുകളായ കൊറോണ, എച്ച്.ഐ.വി എന്നിവയെ അകറ്റി നിർത്താൻ കഴിയും.

ഓരോ ജീവിയും അതു ജീവിക്കുന്ന പരിസരത്തിനുവേണ്ടി പാലിക്കേണ്ട ശുചിത്വമാണ് പരിസര ശുചിത്വം. പരിസരശുചിത്വം പാലിച്ചില്ലെങ്കിൽ രോഗം ഏതു വിധേനേയും പകരാം. ചിക്കൻപോക്സ്, ചെങ്കണ്ട് എന്നീ അസുഖങ്ങൾ പകരുന്നത് പരിസരശുചിത്വം ഇല്ലാത്തതുകൊണ്ടു കൂടിയാണു. ഒരു വ്യക്തിയും ജീവിക്കുന്ന ചുറ്റുപാടുകളും മാലിന്യമുക്തമായിട്ടിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. രോഗപ്രതിരോധത്തിനുള്ള ആദ്യഘട്ടമാണ് ശുചിത്വം. പൊതുസ്ഥലത്തെ സമ്പർക്കത്തിനുശേഷം നാം കൈകൾ സോപ്പോ മറ്റു അണുമുക്തലായനികളോ ഉപയോഗിച്ചു കഴുകുന്നതിലൂടെ നാം ഇന്ന് നേരിടുന്ന പല വൈറസുകളേയും പ്രതിരോധിക്കാൻ കഴിയും.

എന്നാൽ നാം എന്താണ് പൊതുശുചിത്വം പാലിക്കാത്തത്. വീട്ടിലെ മാലിന്യം പൊതുസ്ഥലത്തു ഉപേക്ഷിക്കുന്നതും, വ്യക്തശുചിത്വം പാലിക്കാത്തതുമെല്ലാം കൊണ്ടാണ് വൈറസുകളും ബാക്ടീരിയകളും നമ്മെ ബാധിക്കുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യൂ പേപ്പർ കൊണ്ട് മുഖം പൊത്തിപ്പിടിക്കുന്നതിലൂടെ, അസുഖബാധിതരിൽ നിന്നും രോഗം പരക്കുന്നത് തടയാൻ കഴിയും. സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുന്നതിലൂടെ കൊറോണ പോലെയുള്ള സാംക്രമികരോഗങ്ങളെ തടയാൻ നമുക്കോരോരുത്തർക്കും കഴിയും.

വ്യക്തിശുചിത്വവും, പരിസരശുചിത്വവും, പൊതുശുചിത്വവും ഏറെക്കുറേ ഒന്നു തന്നെയാണ്. ഒന്നു മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രം. മേൽ പറഞ്ഞ ശുചിത്വശീലങ്ങൾ പാലിക്കുന്നതിലൂടെ സാംക്രമികരോഗങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാൻ നമുക്കു കഴിയും.

നിരഞ്ജന എം.എസ്
7 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം