"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/മനസിൻറെ താക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മനസിൻറെ താക്കോൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
  ഇനിയും  നിലയ്ക്കാത്ത  
  ഇനിയും  നിലയ്ക്കാത്ത  
ജീവനും ഏന്തിനാം ,
ജീവനും ഏന്തിനാം ,
  അലയങ്ങളിൽ ആശ്രയം  കൊള്ളുന്നു .  
  ആലയങ്ങളിൽ ആശ്രയം  കൊള്ളുന്നു .  


സുഖസമൃദ്ധിയിൽ  മർത്യർ ഉള്ളഴിഞ്ഞു ആറാടാവേ,  
സുഖസമൃദ്ധിയിൽ  മർത്യർ ഉള്ളഴിഞ്ഞു ആറാടാവേ,  

13:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനസിൻറെ താക്കോൽ

ഒഴുകുന്ന പുഴയുടെ ചലനം അറ്റെന്ന പോൽ,
 വിചനമായി തെരുവുകൾ ഇന്നും തുടരവേ,
 ഇനിയും നിലയ്ക്കാത്ത
ജീവനും ഏന്തിനാം ,
 ആലയങ്ങളിൽ ആശ്രയം കൊള്ളുന്നു .

സുഖസമൃദ്ധിയിൽ മർത്യർ ഉള്ളഴിഞ്ഞു ആറാടാവേ,
  സുഖസമൃദ്ധിയിൽ ത്യജിച്ച മർത്യരെ നാം കാണുന്നു,
എരിവെയിലിൽ പൊരിഞ്ഞിതാ പോലീസ്കാരുടെ ,
അതികഠിനമാം പ്രയത്‌നങ്ങൾ ചൊരിയുന്നു.

"ലോക്ക് " എന്ന വാക്കിനെ പ്രാവർത്തികമാകിയ ,
നമ്മുടെ നാടിന്നു അഭിമാന പുളകമായി,
വാർത്തകൾ കാണാൻ തുടിക്കുന്ന മനസിന്നു,
വാർത്തകൾ കണ്ട് ഭയന്നു വിറയ്ക്കുന്നു .
  
ഒന്നായി ലോകം വലയങൾ സൃഷ്ടിച്ചു,
മഹാമാരിയെ തുരതുവാൻ ശ്രമികവേ ,
അകലെ ജ്വലിക്കുന്ന ജ്വാലയിൽ മർത്യർ ,
 ഇന്നു എറിഞ്ഞു തീരുന്നു.

അതികഠിനമായി പോരാടുന്ന ലോകരെ,
നാം തലകുമ്പിട്ടു നിൽക്കേണ്ട വേളയിൽ,
അതിരുകൾ ലങ്കിച് മറികടക്കവെ ലോകർക്ക് ,
അഹം ഭാവം ഇന്നും മനസ്സിൽ കുമിയുന്നു.

കൃഷ്ണജ ബി കല്യാൺ
8 D ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത