"ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
ഉപയോഗിക്കണം എന്റെ കൂട്ടുകാരേ
ഉപയോഗിക്കണം എന്റെ കൂട്ടുകാരേ


ഒരു മീറ്ററകലം പാലിച്ചുകൊണ്ടെല്ലാവരും
ഒരു മീറ്ററകലം പാലിച്ചുകൊണ്ടെല്ലാവർക്കും


കൊറോണയെ നമുക്കിന്ന് പ്റതിരോധിക്കാം
കൊറോണയെ നമുക്കിന്ന് പ്റതിരോധിക്കാം
വരി 36: വരി 36:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

13:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ
<poem>

കേരളത്തിൽ പതിന്നാലു ജില്ലകളിലെല്ലാം തന്നെ

കൊറോണ പിടിച്ചു പോയി കൂട്ടുകാരേ

കാറും ബസും ഓട്ടോറിക്ഷേം വിമാനവും ട്റെയിനുമെല്ലാം

ഒന്നും ഓടുന്നില്ലല്ലോ എന്റെ കൂട്ടുകാരേ


കൊറോണയെ തുരത്തുവാൻ മാസ്ക്കും സാനിറ്റൈസറും

ഉപയോഗിക്കണം എന്റെ കൂട്ടുകാരേ

ഒരു മീറ്ററകലം പാലിച്ചുകൊണ്ടെല്ലാവർക്കും

കൊറോണയെ നമുക്കിന്ന് പ്റതിരോധിക്കാം


<poem>
പാർവണ ദിനേശ്
2  ഗവ. യു.പി.എസ്. പിറമാടം
പിറവം ഉപജില്ല
എറണാകുളം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത