"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/നമ്മുക്ക് ഒന്നാകാം | നമ്മുക്ക് ഒന്നാകാം]]
{{BoxTop1
*[[{{PAGENAME}}/ലോക നന്മക്കായി | ലോക നന്മക്കായി]]
*[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം]]
<poem>
തുരത്തും നമ്മൾ തുരത്തിടും <
കൊറോണയെന്ന വിപത്തിനെ <
ജാതിഭേതവർണമന്യേ <
ഒത്തുചേർന്ന് തുരത്തിടും <
ത്യാഗങ്ങൾ പലതും ചെയ്തിടും <
പ്രതിരോധിക്കുമൊന്നിച്ച് <
വ്യക്തിശുചിത്വം പാലിക്കാം <
പരിസരം വൃത്തിയാക്കാം <
ആഘോഷങ്ങൾ ഒഴിവാക്കീടാം <
വീടിനകത്ത് സുരക്ഷിതരാവാം <
കുടുംബസ്നേഹം തിരിച്ചുപിടിക്കാം <
പ്രകൃതിയോടിണങ്ങിടാം <
മനസുകൊണ്ടടുത്തിടാം <
ശരീരം കൊണ്ടകന്നിടാം <
കൊറോണയെ തുരത്തുവാൻ<
അകലം നമുക്ക് പാലിക്കാം <
ഹസ്തദാനമൊഴിവാക്കി<
കൈകൾ കൂപ്പി വണങ്ങിടാം<
ഭൂമിയിലെ മാലാഖമാർക്കുവേണ്ടി <
ഒത്തുചേർന്ന് പ്രാർത്ഥിക്കാം<
ഭയന്നിടാതെ കരുതലോടെ <
തുരത്തിടാം കൊറോണയെ<
നന്മയാർന്ന ലോകത്തെ<
തിരിച്ചുപിടിക്കാമൊന്നിച്ച്
<poem>
{{BoxBottom1
| പേര്= മാളവിക കെ കെ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്=
| ജില്ല= കണ്ണൂർ
13:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം
<poem>
തുരത്തും നമ്മൾ തുരത്തിടും <
കൊറോണയെന്ന വിപത്തിനെ <
ജാതിഭേതവർണമന്യേ <
ഒത്തുചേർന്ന് തുരത്തിടും <
ത്യാഗങ്ങൾ പലതും ചെയ്തിടും <
പ്രതിരോധിക്കുമൊന്നിച്ച് <
വ്യക്തിശുചിത്വം പാലിക്കാം <
പരിസരം വൃത്തിയാക്കാം <
ആഘോഷങ്ങൾ ഒഴിവാക്കീടാം <
വീടിനകത്ത് സുരക്ഷിതരാവാം <
കുടുംബസ്നേഹം തിരിച്ചുപിടിക്കാം <
പ്രകൃതിയോടിണങ്ങിടാം <
മനസുകൊണ്ടടുത്തിടാം <
ശരീരം കൊണ്ടകന്നിടാം <
കൊറോണയെ തുരത്തുവാൻ<
അകലം നമുക്ക് പാലിക്കാം <
ഹസ്തദാനമൊഴിവാക്കി<
കൈകൾ കൂപ്പി വണങ്ങിടാം<
ഭൂമിയിലെ മാലാഖമാർക്കുവേണ്ടി <
ഒത്തുചേർന്ന് പ്രാർത്ഥിക്കാം<
ഭയന്നിടാതെ കരുതലോടെ <
തുരത്തിടാം കൊറോണയെ<
നന്മയാർന്ന ലോകത്തെ<
തിരിച്ചുപിടിക്കാമൊന്നിച്ച്
<poem>
മാളവിക കെ കെ
7B [[|എളയാവൂർ യു പി സ്കൂൾ]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത