"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/അമ്മയുണ്ട് കൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അമ്മയുണ്ട് കൂടെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=DEV|തരം=കഥ}} |
13:22, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയുണ്ട് കൂടെ
ഒരിടത്തു ഒരു അമ്മക്കിളി ഉണ്ടായിരുന്നു. ആ അമ്മക്കിളിക്ക് മൂന്ന് കുഞ്ഞിക്കിളികൾ ഉണ്ടായിരുന്നു.കുഞ്ഞുങ്ങൾ വളരെ ചെറുതായിരുന്നു. അവർക്കു പറക്കാൻ അറിയില്ല. ഒരു ദിവസം അമ്മക്കിളി മൂന്ന് കുഞ്ഞിക്കിളികളെയും പറക്കാൻ പഠിപ്പിച്ചു. ആദ്യമൊക്കെ കിളികൾ പേടിച്ചു എന്നാലും രണ്ടു കിളികൾ പറക്കാൻ പഠിച്ചു. ഒരു കിളിക്കു മാത്രം പറക്കാൻ കഴിഞ്ഞില്ല.അവൾക്കു വളരെ പേടിയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞു.പറക്കാൻ വയ്യാതെ അവൾ ആ കൂട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. അവളുടെ വിഷമം കണ്ട് അമ്മക്കിളി അവളെ മരക്കൊമ്പിന്റെ അറ്റത്തു ഇരുത്തി എന്നിട്ട് പറഞ്ഞു അമ്മയുണ്ട് കൂടെ. 'അമ്മ കൊടുത്ത ധൈര്യത്താൽ അവൾ പറക്കാൻ ശ്രമിച്ചു പക്ഷെ താഴെ വീണു. എന്നാലും അവളുടെ ചിറകു വിടർത്തി പറക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം അവളുടെ പരിശ്രമത്തിന് ഫലം കണ്ടു.അങ്ങനെ മൂന്ന് കിളികളും അമ്മ കിളിയോടൊപ്പം പറന്നുയർന്നു. അങ്ങനെ കുഞ്ഞുകിളിക്കു മനസ്സിലായി പരിശ്രമിച്ചാൽ കഠിനമായ എന്തും എളുപ്പമാണെന്ന്.
സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ