"ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/ശുചിത്വ കാലം | ശുചിത്വ കാലം]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദലി  
| പേര്= മുഹമ്മദലി  
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  രണ്ടാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ കാലം

ശുചിത്വ കാലം


നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
നിത്യവും കുളിക്കേണം
പല്ലു തേച്ചീടണം
കൈ കഴുകീടണം
ലോകമടക്കി വാഴുമീ മഹാമാരിയെ
ശുചിത്വം കൊണ്ട് നേരിടുക നമ്മൾ
നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
അകലം പാലിക്കുക നമ്മൾ

മുഹമ്മദലി
രണ്ടാം തരം ഗവ. എൽ. പി. സ്കൂൾ. കൊളവല്ലൂർ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത