"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (42355 എന്ന ഉപയോക്താവ് Govt. L P S Madathuvathukkal/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ [[ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷ...)
(വ്യത്യാസം ഇല്ല)

13:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത     

നാട്ടിൽ അലഞ്ഞു നടപ്പുണ്ട്
കണ്ണിനു കാണാത്ത ഒരു ദുഷ്ടൻ
നമ്മളെ വട്ടം ചുറ്റിച്ചു
നാടുമുഴുവൻ പൂട്ടിചു
കോവിഡ് എന്നാണവൻ പേര്
കരുതിയിരിക്കണം അവനെ നാം
പേടിക്കേണ്ട വീട്ടിൽ ഇരിക്കാം
കൈകൾ നന്നായി കഴു കീ ഡാം
സോപ്പും സാനി ടൈസ റൂമായി
പടപൊരുതീടാം അവനെതിരെ
മാസ്ക് ധരിക്കാൻ ശുചിത്വം ആകാം
നാടിനു സുരക്ഷയൊരുക്കി ടാം
പേടിക്കേണ്ട കരുതിയിരിക്കാം
ജാഗ്രതയാണ് അതിനാവശ്യം

{BoxBottom1

പേര്= അഗ്നിവേശ് ക്ലാസ്സ്=4എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ എൽ പി എസ് മടത്തുവാതുക്കൽ‍ സ്കൂൾ കോഡ്= ഉപജില്ല=ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം തരം=കവിത color=

}}